ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (IMG)ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2006, സംബന്ധിച്ച സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ നവംബര്‍ 13 മുതല്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഇ-മെയില്‍ വഴി അറിയിക്കും.…

 കേരള നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച VI-ാം സബ്ജക്ട് കമ്മിറ്റി നവംബര്‍ 18 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന വിഷയം…

തീര്‍ഥാടകരുടെ ക്ഷേമത്തിനായിരിക്കണം ശബരിമലയില്‍ ജീവനക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ഇതിന് വകുപ്പുകള്‍ക്കതീതമായി ഉദ്യോഗസ്ഥര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച്  സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിതരായ വിവിധ…

മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി വിജയിപ്പിക്കാന്‍ തീര്‍ഥാടന കാലയളവില്‍ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും ഏകോപിതമായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. മിഷന്‍ ഗ്രീന്‍ ശബരിമല പ്രവര്‍ത്തനങ്ങളുടെ അന്തിമ വിലയിരുത്തലിന് കളക്ടറേറ്റില്‍…

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു കാലത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.  1950 ലെ തിരുവിതാംകൂര്‍ - കൊച്ചി…

* വലിയതുറ സപ്ലൈകോ ഗോഡൗണിന് ശിലയിട്ടു സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യം ഒരുമണി അരിപോലും ചോരാതെ ജനങ്ങളിലെത്തിക്കാൻ നടപടി സർക്കാർ സ്വീകരിക്കുകയാണെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. വലിയതുറയിൽ സപ്ലൈകോയുടെ പുതിയ…

*പതിനൊന്നാമത് കൃത്യ 2017 അന്താരാഷ്ട്ര കാവ്യോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ജീവിതപ്പാതയിലെ ഇരുട്ടുനീക്കുന്ന റാന്തൽ വെളിച്ചമാവാനുള്ള ശക്തി  കവിതയ്ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പതിനൊന്നാമത് അന്താരാഷ്ട്ര കാവ്യോത്സവം കൃത്യ 2017 ഭാരത് ഭവനിൽ…

കേരളത്തിലെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ദേശീയ സംരംഭക…

മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് നിയമസഭയിലെ പ്രതിമയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് മറ്റു എം.എൽ.എമാർ തുടങ്ങിയവർ…

ടൂറിസം മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തിന് ലോകോത്തര  അംഗീകാരം.  2017 ലെ ലോകത്തെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള  അവാര്‍ഡാണ് കേരളത്തിന് ലഭിച്ചത്.   ലണ്ടനില്‍ നടക്കുന്ന ലോക ട്രാവെല്‍ മാര്‍ട്ടിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത് . വിനോദസഞ്ചാര വകുപ്പ് മന്ത്രി…