പാലക്കാട് നടന്ന 15 മത് സംസ്ഥാന എക്സൈസ് കലാ-കായിക മേളയോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെല്ലിന്റെ (എസ്.എ.ആർ.സി.) സേവനം പ്രശംസനീയമായി.നവംബർ 10,11,12 തീയതികളിൽ കോട്ടമൈതാനം, വിക്ടോറിയ കോളെജ്, ടൗൺ…

അഷ്ടമുടി കേന്ദ്രീകരിച്ച് ടൂറിസം വികസനം പുതിയ തലങ്ങളിലേക്കെത്തിക്കാന്‍ പുതുമയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശം. കലക്‌ട്രേറ്റില്‍ എം. മുകേഷ് എം. എല്‍. എ. യുടേയും ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്റേയും…

മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം  യാഥാര്‍ത്ഥ്യമാക്കന്‍ എല്ലാ ജില്ലകളിലും ന്യായവില വെറ്ററിനറി മെഡിക്കല്‍ സ്റ്റോറുകള്‍ മൃഗസംരക്ഷണ വകുപ്പ് തുടങ്ങുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ദേശീയ പക്ഷിമൃഗമേളയുടെ…

ഓൺലൈൻ പോക്കുവരവിന് സജ്ജമായി എറണാകുളം കൊച്ചി: ഭൂരേഖകളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാക്കി നൂറ് ശതമാനം ഓൺലൈൻ പോക്കുവരവ് സാധ്യമാക്കിയ ജില്ലയെന്ന ബഹുമതി എറണാകുളത്തിന്. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തിൽ റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പ്…

അന്നന്ന് കടലില്‍ നിന്നു പിടിക്കുന്ന മത്സ്യം മായം ചേര്‍ക്കാതെ വൃത്തിയാക്കി മുറിച്ച് ന്യായ വിലയ്ക്ക് വില്‍ക്കുന്ന മത്സ്യഫെഡ് അന്തിപ്പച്ച ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് സെക്രട്ടേറിയറ്റിന് സമീപം  മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. നത്തോലി,…

64-ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ ഹാളില്‍ നവംബര്‍ 14ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ- ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.…

സാമൂഹിക സുരക്ഷാ മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കോർപ്പറേഷൻ-നഗരസഭാ പരിധിയിലെ വയോജനങ്ങളുടെ സംരക്ഷണത്തിനായി നടപ്പിലാക്കിയ 'വയോമിത്രം' പദ്ധതി 2019ഓടെ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും തുടങ്ങുമെന്ന് പട്ടിക-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു.  തരൂർ…

നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ്‌സ് മിഷന്റെയും, കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ)യില്‍ സൗജന്യമായി നടത്തുന്ന മൂന്ന് മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ്…

ലോക പ്രമേഹ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം  നവംബർ 14ന്‌ രാവിലെ ഒമ്പതിന് കനകക്കുന്ന് കൊട്ടാരം പ്രവേശന കവാടത്തില്‍ ആരോഗ്യ - കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് ബോധവത്കരണ റാലി, പൊതുസമ്മേളനം,…

ശിശുദിനം പ്രമാണിച്ച് സംസ്ഥാനത്തെ കുട്ടികള്‍ക്കും ലോകത്തെമ്പാടുമുള്ള കേരളീയരായ കുട്ടികള്‍ക്കും ഗവര്‍ണര്‍ ശിശുദിനാശംസകള്‍ അറിയിച്ചു. വിദ്യാഭ്യാസം നേടുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയും അനുകമ്പയും വിവേകവും കൊണ്ട് രാജ്യത്തെ കൂടുതല്‍ ഐക്യത്തിലേക്കും പുരോഗതിയിലേക്കും നയിക്കേണ്ട ഭാവി പൗരരാകാനുള്ള ആത്മാര്‍ത്ഥ…