പട്ടിജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും(തമിഴ് മീഡിയം) അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിമക്കുന്നു. ഹയര്‍…

കൊച്ചി: സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചരിത്ര പൈതൃക ബോധന യാത്ര ജില്ലയില്‍ പര്യടനം നടത്തി. പൊതുജനങ്ങളിലും കോളേജ് വിദ്യാര്‍ഥികളിലും കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചും രേഖാ പൈതൃകത്തെക്കുറിച്ചും ആര്‍ക്കൈവ്‌സ് വകുപ്പിന്റെ് സേവനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി,…

കൊച്ചി:  സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ മാര്‍ച്ച് 21 -ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 -ന് തെളിവെടുപ്പ് ആരംഭിക്കും.~~~പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും പിന്നോക്ക ജാതികള്‍ക്കുമുള്ള…

കൊച്ചി:  തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ (എ&എച്ച്.ആര്‍.ഡി) തസ്തികയില്‍ തുറന്ന വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത എം.എച്ച്.ആര്‍.എം/എം.ബി.എ(എച്ച്.ആര്‍)/  എം.എസ്.ഡബ്ലിയു (പി.എം & ഐ.ആര്‍). പി.എം & ഐ.ആര്‍…

കൊച്ചി: മത്സ്യഫെഡ് 34-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങ് ചെയര്‍മാന്‍ പി.ചിത്തരജ്ഞന്‍ ഉദ്ഘാടനം ചെയ്തു. മൈക്രോ ഫിനാന്‍സ് വായ്പ 50,000 രൂപയായി ഉയര്‍ത്തുമെന്നും മത്സ്യത്തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. മാര്‍ച്ച്…

വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ വിവിധ പദ്ധതികളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ എറണാകുളം ജില്ലയില്‍ നടപ്പാക്കിയത്. കേവലം വിവരശേഖരണമായി വിദ്യാഭ്യാസം മാറാതിരിക്കാനുള്ള മുന്‍കരുതലുള്ളവയായിരുന്നു ജില്ലയില്‍ നടപ്പാക്കിയ ഇ-ജാഗ്രത, പുതുയുഗം തുടങ്ങിയ പദ്ധതികള്‍. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളുടെ കൊഴിഞ്ഞുപോക്ക്…

നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയാണ് ഇ-ജാഗ്രത.  പദ്ധതിയുടെ മൂന്നാംഘട്ടമാണ് ജില്ലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ നിന്നായി 101 ഗവണ്‍മെന്റ് ഹൈസ്‌ക്കൂളുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. രണ്ടാംഘട്ടത്തില്‍ 161 എയ്ഡഡ് സ്‌കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു. ഇ-…

* റീടേണ്‍ പ്രവാസി പുനരധിവാസ പദ്ധതിയും സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതിയും ഉദ്ഘാടനം ചെയ്തു ജന്മനാട്ടില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ…

കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷന് തിരുവനന്തപുരത്ത് ഞായറാഴ്ച തുടക്കമായി. ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാസ്‌കറ്റ് ഹോട്ടലില്‍ പരിപാടിയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. 'ട്രിപ്പ് ഓഫ് എ ലൈഫ്…

  കാര്‍ഷിക മേഖലയില്‍ ജില്ലയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നവര്‍ക്ക് കാര്‍ഷിക  വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ അംഗീകാരം. വകുപ്പ് ലഭ്യമാക്കിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൃഷിവ്യാപനം നടത്തിയതിലെ മികവിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ചെറുമൂട് മാവിള ഓഡിറ്റോറിയത്തില്‍ നടന്ന…