ജില്ലാ വ്യവസായ കേന്ദ്രവും ജന്‍ശിക്ഷന്‍ സന്‍സ്ഥാനും സംയുക്തമായി നിലമ്പൂരില്‍ സാങ്കേതിക - മാനേജ്‌മെന്റ് നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു. ഫാഷന്‍ ഡിസൈനിങ്, ജുവലറി നിര്‍മ്മാണം, ഫാബ്രിക് പെയിന്റിങ് തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. സമാപന…

  സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ-സാമൂഹിക നിതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രവും ആയുര്‍വേദ ഡിസ്‌പെന്‍സറിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് (ഐ.എസ്.ഒ)…

  സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ ജെറിയാട്രിക് വാര്‍ഡുകള്‍ നവീകരിക്കുമെന്ന് ആരോഗ്യ - സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കണ്ണിയംപുറം ആയുര്‍വേദ സബ് സെന്റര്‍ (പണ്ടാരത്തില്‍ മാധവിക്കുട്ടി അമ്മ മെമ്മോറിയല്‍…

പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തി, അഴിമതി ഇല്ലാതാക്കി യുവജനങ്ങള്‍ക്കും നവമാധ്യമങ്ങള്‍ക്കും പുതിയ സാങ്കേതിക വിദ്യകള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ട് ജനകീയ ആസൂത്രണത്തിന്റെ രണ്ടാംഘട്ടമായി പരിഗണിച്ചു കൊണ്ടാവണം പുതിയ പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ…

  കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലി സ്വപ്നമായി കൊണ്ടു നടക്കുന്ന യുവാക്കള്‍ പി.എസ്.സിയെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കഴിവും യോഗ്യതയും…

  തിരുവനന്തപുരം ജില്ലാ നിയമസേവന അതോറിറ്റിയുടെയും പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നിയമസേവന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് (മാർച്ച് 18) രാവിലെ 10 മുതൽ…

  ഇരകളാക്കപ്പെടുന്ന കുട്ടികളുടെ അന്തസിനും വ്യക്തിത്വത്തിനും പോറലേല്‍ക്കാതെ സംരക്ഷിക്കുന്ന നിലയിലാകണം മാധ്യമ ഇടപെടലെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പും സംസ്ഥാന ബാലാവകാശ സംരക്ഷണ…

നാടിന്റെ പുരോഗതിക്ക് രോഗപ്രതിരോധ ശേഷിയുളള സമൂഹത്തെ വാര്‍ത്തെടുക്കാനുളള പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌റിലേഷന്‍സ് വകുപ്പും ആരോഗ്യ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടത്തിയ ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കിവരുന്ന വയോമിത്രം പ്രോജക്ടില്‍ ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ ( മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 39,500 രൂപ. താല്‍പ്പര്യമുള്ളവര്‍ ഈ മാസം…

ഇന്‍ഡസ്ട്രിയല്‍ വിസിറ്റിന്റെ ഭാഗമായി ചെങ്ങന്നൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇടുക്കി കലക്‌ട്രേറ്റ് സന്ദര്‍ശിച്ചു. കലക്‌ട്രേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനും ഗവണ്‍മെന്റിന്റെ വിവിധ ഇ-ഗവേണന്‍സ് പദ്ധതികളെപ്പറ്റി പഠിക്കുന്നതിനും നാഷണല്‍…