തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ…
ഫോട്ടോയെടുക്കുമ്പോൾ കാമറയേക്കാൾ പ്രധാനം ബുദ്ധിയാണെന്ന് ലോക പ്രശ്സ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട് പറഞ്ഞു. മീഡിയ അക്കാദമിയുടെ ഈ വർഷത്തെ മികച്ച മാധ്യമ ഫോട്ടോഗ്രാഫർ അവാർഡ്മ സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. മലയാളികളുടെ പെരുമാറ്റം ഹൃദ്യമാണെന്നും കേരളത്തിന്റെ ഭൂപ്രകൃതി…
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്കുള്ള ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സബ്-എഡിറ്റര്‍ പാനല്‍ രൂപീകരണത്തിനുള്ള സംസ്ഥാനതല റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. www.prd.kerala.gov.in എന്ന വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ 'Results' പേജില്‍ റാങ്ക് ലിസ്റ്റ് ലഭ്യമാണ്.
* വരള്‍ച്ച: മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി നിര്‍മാണത്തിലുള്ള കുടിവെള്ള പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് കുടിവെള്ള വിതരണം നടത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.…
* പദ്മനാഭപുരം കൊട്ടാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സാംസ്‌കാരിക കേരളത്തിന്റെ പൈതൃകമാണ് പദ്മനാഭപുരം കൊട്ടാരം പോലുള്ള ചരിത്ര സ്മാരകങ്ങളില്‍ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ചരിത്രമുറങ്ങുന്ന ഈ സ്മാരകങ്ങളുടെ പ്രൗഢി നിലനിര്‍ത്തേണ്ടത്…
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയില്‍പ്പെട്ടവരില്‍ നിന്നും 2018-19 അധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ യൂസര്‍ നെയിമും,…
കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ മാര്‍ച്ച് 17 രാത്രി 09.15 ന് കെ.എസ്.സേതുമാധവനും കെ.മാധവനും ചേര്‍ന്ന് സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചലച്ചിത്രം 'സ്ത്രീ' സംപ്രേഷണം ചെയ്യും. പലഗുമ്മി പത്മരാജുവിന്റേതാണ് കഥ. രോഹിണി,…
തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ…
കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28ന് രാവിലെ 10ന് തപാല്‍ അദാലത്തും 10.30ന് പെന്‍ഷന്‍ അദാലത്തും കൊല്ലം തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. കസ്റ്റമര്‍ കെയര്‍ കേന്ദ്രത്തിലോ ഡിവിഷന്‍…
കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്‍ഷികമേഖലയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനത്ത് ആദ്യമായി അഗ്രോപാര്‍ക്ക് ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ അഗ്രികള്‍ച്ചറല്‍…
