ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ച തീരദേശത്തിന്റെ പുനര്‍സൃഷ്ടിക്കുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഫണ്ട് ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി…

സമഗ്രമായ പലതരം വിജ്ഞാനങ്ങള്‍ സാഹിത്യകൗതുകം ചോരാതെ വായനക്കാരിലെത്തിക്കുകയെന്ന വെല്ലുവിളി സ്വീകരിച്ച എഴുത്തുകാരനാണ് കെ.പി. രാമനുണ്ണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന ഗ്രന്ഥത്തെക്കുറിച്ച് നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന…

ലോകപ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നിക്ക് ഉട്ട് കോട്ടയത്തിന്റെ എഴുത്തകാരി അരുന്ധതി റോയിയെ സന്ദർശിച്ച ചരിത്ര മുഹൂർത്തത്തിന് ഇന്നലെ കോട്ടയം സാക്ഷ്യം വഹിച്ചു. ഉച്ച കഴിഞ്ഞ് രണ്ടിനാണ് അരുന്ധതി റോയിയുടെ (പള്ളിക്കുടം) വസതിയിൽ നിക്ക് ഉട്ടും…

സംസ്ഥാന ഉപഭോക്തൃ കാര്യവകുപ്പ് കോളേജ്തലത്തില്‍ ഉപഭോക്തൃ നിയമങ്ങളും അവകാശ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വചിത്ര നിര്‍മ്മാണ മത്സരം സംഘടിപ്പിക്കും.  ഹ്രസ്വ ചിത്രം അഞ്ച് മിനിട്ട് മുതല്‍ 10 മിനിട്ട് വരെ ദൈര്‍ഘ്യമുളളതാകണം.  മത്സരത്തില്‍…

ആര്‍. ശങ്കരനാരായണന്‍ തമ്പി, ഇ.കെ. നായനാര്‍, ജി. കാര്‍ത്തികേയന്‍ എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയ നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ക്കു പരിഗണിക്കപ്പെടുന്നതിന്  മാധ്യമപ്രവര്‍ത്തകരില്‍നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തിപകരുന്ന മാധ്യമപ്രവര്‍ത്തനം, പൊതു സമൂഹത്തെ…

 സംസ്ഥാനത്ത് വയോജന കമ്മീഷന്‍ ആരംഭിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി 'സായംപ്രഭ' പദ്ധതി വഴി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.…

ചിക്കൻപോക്‌സിന് ഹോമിയോ സ്ഥാപനങ്ങളിൽ ചികിത്സ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു.  ചിക്കൻപോക്‌സ് കൂടുതലായുള്ള സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഹോമിയോ ആശുപത്രികൾ/ഡിസ്‌പെൻസറികൾ, നാഷണൽ ഹെൽത്ത്…

പെരിങ്ങമ്മല  സെക്ഷന്റെ പരിധിയിലുളള പ്രദേശങ്ങളിൽ 11 കെ.വി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് 23 വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി…

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം ശ്രീകാര്യം ഞാണ്ടൂർകോണത്ത് പ്രതിരോധ മരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആണ്ടൂർകോണം ആളിയിൽതറട്ട റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി മേയർ രാഖി രവികുമാർ…

 ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരത സജീവമാക്കാന്‍ തീരുമാനം. ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങളുടെ ഏകോപനത്തിനും പ്രാദേശികാടിസ്ഥാനത്തില്‍ ഉള്ള ബോധവല്‍ക്കരണത്തിനും  ഓണ്‍ലൈന്‍ കര്‍മ്മ സേന രൂപീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരും അക്ഷയ സംരംഭകരും കോമണ്‍സര്‍വീസ് കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും സന്നദ്ധ പ്രവര്‍ത്തകരും…