സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലേക്കും വിവിധ ജില്ലാ മിഷനുകളിലേക്കും കരാറടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പരിചയസമ്പത്തുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഡിമാന്റ്…

  നെഹ്‌റു യുവകേന്ദ്രയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചേർന്ന് കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പങ്കെടുക്കുന്ന യുവജന സമ്പർക്ക പരിപാടി നാളെ(മാർച്ച് 21) രാവിലെ 10ന് ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം…

  കൊച്ചി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 100 കുളം പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി മുളന്തുരുത്തി പഞ്ചായത്തിലെ ആരക്കുന്നം ചിറ ശുചീകരിച്ചു. ആരക്കുന്നം ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജിലെ…

  എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയ്ക്ക് 2012 മാര്‍ച്ച് മുതല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവരും പരാജയപ്പെട്ടവരുമായ പരീക്ഷാര്‍ഥികള്‍ക്കും 2018 ഫെബ്രുവരിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സ്‌കൂള്‍ ഗോയിങ് വിഭാഗം പരീക്ഷാര്‍ഥികള്‍ക്കുമായി മാര്‍ച്ച് 27 ന് പി.എം.ജി സ്‌കൂളില്‍ പരീക്ഷ…

  സാംസ്‌കാരിക വകുപ്പും കേരള ഫോക്ലോറി അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 'പൊന്ന്യതങ്കം 2018 ' പരിപാടിയില്‍ മറുനാടന്‍ മലയാളിയും ഗുജറാത്ത് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിലെ സീനിയര്‍ ഓഫീസറുമായ മുകുന്ദന്‍ കുറുപ്പിനെ 'കളരി ഗുരുക്കള്‍'…

കുടുംബശ്രീ സംസ്ഥാന മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന ജില്ലകളെ കെണ്ടത്താന്‍ നടത്തിയ തിമാറ്റിക് ഇവന്റില്‍ വയനാടിന് ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ അവതരണമാണ് അവാര്‍ഡിന്…

  ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സ്ഥാപനേതര സംരക്ഷണത്തിലെ പദ്ധതിയായ വിഷമകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്കുള്ള സംസ്ഥാന ധനസഹായ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.…

  ഐ.എച്ച്.ആര്‍.ഡി യുടെ എറണാകുളം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലും     (ഫോണ്‍ : 0484-2341410), തിരുവനന്തപുരം റീജിയണല്‍ സെന്ററിലും (0471-2550612) ഏപ്രിലില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ കോഴ്‌സിലേക്ക്…

  കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ നിയമനത്തിന് വേണ്ടിയുള്ള പാനല്‍ തയ്യാറാക്കുന്നതിനായി മാര്‍ച്ച് 23, 24 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വിദ്യാലയത്തില്‍ അഭിമുഖം നടത്തും. 23 ന് പി.ആര്‍.ടി, കമ്പ്യൂട്ടര്‍ ഇസ്ട്രക്ടര്‍, യോഗ…

വിദേശ ബ്ലോഗുകളിലും ഇനി കേരളപ്പെരുമ 'കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. അതെല്ലാം സത്യമാണെന്ന് ഇപ്പോള്‍ കണ്ടറിഞ്ഞു' - പോളണ്ടുകാരന്‍ എമിലിന്റെ വാക്കുകളില്‍ ആവേശം നിറഞ്ഞു നിന്നു. ഇതുവരെ കണ്ടതെല്ലാം തന്റെ ബ്ലോഗില്‍ കുറിച്ചു…