കൊച്ചി: 2017-18 വർഷം പ്ലസ് ടു സയൻസ് വിഷയത്തിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് 2018 ഏപ്രിൽ ഒന്നു മുതൽ ഒരു മാസത്തേക്ക് സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനത്തിൽ…

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ 2018-19 സാമ്പത്തിക വർഷത്തേക്ക് ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം. കാഷ്വാലിറ്റി മെഡിക്കൽ…

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുർവേദ കോളേജ് ആശുപത്രി വികസന സമതിയുടെ കീഴിൽ പ്ലംബർ തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിന് ആശുപത്രിയിൽ മാർച്ച് 27-ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഇന്റർവ്യുവിന് ഹാജരാവുന്നവർ രാവിലെ 11…

മൊബൈൽ ആന്റ് വെബ് ആപ്ലിക്കേഷൻ രംഗത്തെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആൻഡ്രോയിഡ് ഇന്റേൺഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന് സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ വിവിധ നോളജ് സെന്ററുകളിൽ അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക്,…

രോഗം മൂലം കഷ്ടപ്പെടുന്നവർക്ക് പ്രാദേശികമായി തന്നെ പരിചരണവും ശ്രദ്ധയും തുടർച്ചയായി ലഭ്യമാക്കാൻ കഴിയുംവിധം സംവിധാനമൊരുക്കി സാന്ത്വനപരിചണം ശക്തമാക്കുന്നതിനായി ആരോഗ്യകേരളം പദ്ധതി പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമാകുന്നു. കിടപ്പിലായ രോഗിയോ നിരാലംബരായവരോ അഭയമന്ദിരങ്ങളോ സദനങ്ങളോ തേടിപോകാനിടയാകാത്തവിധം സജീവമായി…

യുവാക്കളുടെ നവീന ആശയങ്ങള്‍ക്കു പിന്തുണ നല്‍കി വിവിധ മേഖലകളില്‍ വികസനം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) തുടക്കമിടുന്നു. തിരുവനന്തപുരം കനകക്കുന്നില്‍ മാര്‍ച്ച് 24 നു രാവിലെ പത്തു…

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കു വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലം വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വാസ്തുവിദ്യാ ഗുരുകുലം സിവില്‍/ ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കായി സംവിധാനം ചെയ്തിരിക്കു യൂണിവേഴ്‌സിറ്റി അംഗീകൃതമായ ഒരു…

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്-സോഷ്യല്‍ സ്റ്റഡീസ് (കാറ്റഗറി നമ്പര്‍ 660/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 40 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ 22, 23 തീയതികളില്‍ അഭിമുഖം നടത്തും.…

കെ.എസ്.ആര്‍.ടി.സിയിലെ ജനറല്‍ മാനേജര്‍, ഡെ.ജനറല്‍ മാനേജര്‍, ചാര്‍ട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ രണ്ട് വീതം ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോമും വിശദവിവരങ്ങളും www.prdkerala.gov.in, www.keralartc.com/html/Employzonehtml എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിനെ മദ്ധ്യകേരളത്തിലെ ഒന്നാമത്തെ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുമെന്നും അതിനായ കിഫ്ബി വഴി തുക അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ സാമൂഹികനീതി വകുപ്പു മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ…