ലോക ജലദിനത്തോടനുബന്ധിച്ച് മലമ്പുഴ ജലസേചന ഡിവിഷന്‍ 'നാച്വര്‍ ഫോര്‍ വാട്ടര്‍' സെമിനാര്‍ നടത്തി. മലമ്പുഴ പിക്‌നിക് ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.ആര്‍.ടി.സി ഗസ്റ്റ് ഫാക്കല്‍റ്റി ഡോ.കെ. വാസുദേവന്‍പിളള ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.…
നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ നിയമ സാക്ഷരതാ ക്ലബ്ബുകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കടപ്പുർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ നിയമസാക്ഷരത ക്ലബ്ബിന്റെ ഉദ്ഘാടനം മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി…
ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ സ്ത്രീ സൗഹൃദ-ശിശുക്ഷേമ പദ്ധതികൾക്ക് പ്രാമുഖ്യം. ആകെ വരവ് 252.19 കോടി രൂപയും ആകെ ചെലവ് 232.72 കോടി രൂപയും നീക്കിയിരുപ്പ് 19.46 കോടി രൂപയും ഉളള…
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷല്‍ സ്റ്റഡീസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 660/ 12) തസ്തികയിലേയ്ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായവരുടെ അഭിമുഖം മാര്‍ച്ച് 23 മുതല്‍ 27വരെ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടക്കും.…
കര്‍ക്കിടാംകുന്ന് തിരുവാലപ്പറ്റ ദേവസ്വം, കിഴക്കഞ്ചേരി കരുമനശ്ശേരി കൃഷ്ണമൂര്‍ത്തി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെ ട്രസ്റ്റി ഒഴിവിലേയ്ക്ക് ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 28 വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്…
ഭാരതീയ ചികിത്സാ വകുപ്പും പെരുവെമ്പ് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കിഴക്കേത്തറ തൂവശ്ശേരിയില്‍ സ്ത്രീരോഗ ബോധവത്ക്കരണ ക്ലാസ് സ്ത്രൈണം-2018 നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശശികല പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍,…
- 3398 കിലോമീറ്റര്‍ നീളത്തില്‍ തോടുകള്‍ നവീകരിച്ചു - 1859 കുളങ്ങള്‍ നിര്‍മിച്ചു; 432 എണ്ണം നവീകരിച്ചു മഴക്കുഴികള്‍ തീര്‍ത്തും കിണറുകളും കുളങ്ങളും നവീകരിച്ചും മഴക്കൊയ്ത്തിന് തയാറെടുത്ത് ജില്ല. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലസംരക്ഷണ…
കുടുംബശ്രീയുടെ മുന്നേറ്റത്തില്‍ പങ്ക് വഹിച്ച സ്ത്രീകളുടെ അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി ഓര്‍മപുസ്തകം തയ്യാറാക്കി. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ശില്‍പശാലയിലാണ് ഓര്‍മപുസ്തകം തയ്യാറാക്കിയത്. കുടുംബശ്രീയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച 24 വനിതകളാണ് തങ്ങളുടെ…
ജില്ലാ ആയുര്‍വേദ ആശുപത്രി സാര്‍ക് യൂനിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കായികാധ്യാപകര്‍ക്കും പരിശീലകര്‍ക്കുമായി പ്രാണ 2018 ഏകദിന ശില്‍പശാല നടത്തി. ജില്ലാകലക്റ്റര്‍ ഡോ.പി.സുരേഷ്ബാബു ശില്‍പശാല ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ ആവശ്യമാണ് സ്‌പോര്‍ട്‌സ്…
കൊച്ചി: സ്റ്റേഷനറി വകുപ്പിന്റെ ആധുനികവത്കരണവും കാര്യക്ഷമതയും ലക്ഷ്യമാക്കി ടേംസ് (ടോട്ടൽ എന്റർപ്രൈസ് റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം) സോഫ്റ്റ്വെയറിന്റെ കൺസ്യൂമർ ലോഗിൻ മൊഡ്യൂൾ http://stationery.kerala.gov.in വിലാസത്തിൽ ലഭ്യമാണ്. സ്റ്റേഷനറി വിതരണ കാർഡ് അനുവദിച്ചിട്ടുളള എല്ലാ ഗവ:ഓഫീസുകളും…
