ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് എം.പിലാഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനും വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതിനും താല്‍ക്കാലിക അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ബിരുദവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സും (കേരള/…
നിലവില്‍ പ്ലസ് ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2018ലെ നീറ്റ്/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് മുമ്പായി ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന പ്ലസ് വണ്‍…
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2018-19 വര്‍ഷത്തേക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, കോടികുളം, ഇടവെട്ടി പഞ്ചായത്തുകളിലും തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും ആരംഭിച്ചു. ആലക്കോട് , വെള്ളിയാമറ്റം, കുമാരമംഗലം പഞ്ചായത്തുകളില്‍ ഇന്ന് (മാര്‍ച്ച് 22)…
പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2017 ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. 2017 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 31 നും…
കേരള സര്‍ക്കാരിന്റെ 2016 ലെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌ക്കാരത്തിന് ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ. മോഹനനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന, സംസ്ഥാന സര്‍ക്കാരിന്റെ അത്യുന്നത…
യുവജനങ്ങളെ വഴിതെറ്റിക്കുന്ന ശക്തികൾക്കെതിരെ അവബോധമുണ്ടാക്കണമെന്ന് ഗവർണർ പി. സദാശിവം അഭിപ്രായപ്പെട്ടു. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോർത്ത് ഈസ്റ്റ് യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതയുടെ ശക്തിയും…
ചിട്ടയായ ഭാഷാപഠനം സാധ്യമാക്കുന്നതിനു വേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരള ഭാഷാപാഠശാല ആരംഭിക്കുന്നു. ഏപ്രില്‍ രണ്ടു മുതല്‍ ആരംഭിക്കുന്ന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാപത്രിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തുളള ഓഫീസില്‍ ലഭിക്കും. അക്ഷരം, പദം, വാക്യം,…
ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു.…
എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്പതിനായിരം മുതൽ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങൾ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. അമ്പതിനായിരം രൂപ വരെയുളള കടങ്ങൾ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…
കുലശേഖരപുരം ഡിവിഷൻ മെംബർ സി. രാധാമണി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾചെയ്ത 26 വോട്ടുകളിൽ 22 ഉം നേടിയാണ് വിജയം. തൊട്ടടുത്ത സ്ഥാനാർത്ഥി കലയപുരം ഡിവിഷൻ മെംബർ ആർ. രശ്മി…
