വയോജന പരിപാലനത്തിന് സർക്കാർ നൽകുന്ന പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി എടവക പഞ്ചായത്തിലെ വയോജനങ്ങളുടെ സംഗമം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) വയനാടിന്റെ നേതൃത്വത്തിൽ പാണ്ടിക്കടവ് ജവഹർ ലാൽ നെഹ്‌റു വായനശാലയിൽ സംഘടിപ്പിച്ചു. എടവക…
27ന് തിരുവനന്തപുരത്ത് ജനപ്രതിനധികളുടെ യോഗം വന്യമൃഗശല്യം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുന്നിൽ വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ സമരപന്തലിൽ ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിച്ചു. ഗ്രാമ സംരക്ഷണ…
കൊച്ചി: ലോകജലദിനാചരണവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പും റയിന്‍ ഫൗണ്ടേഷനും സംയുക്തമായി കളക്ടറേറ്റില്‍ സെമിനാര്‍ നടത്തി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കേന്ദ്ര ജല ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ സി.എം.…
മാർച്ച് 29 മുതൽ പട്ടാമ്പിയിൽ നടക്കുന്ന സരസ് മേളയുടെ പോസ്റ്റർ ജില്ലാകലക്റ്റർ ഡോ.പി.സുരേഷ്ബാബു പ്രകാശനം ചെയ്തു. പട്ടാമ്പി നഗരസഭാ സെക്രട്ടറി സീന പോസ്റ്റർ ഏറ്റുവാങ്ങി. 10 ദിവസം നീണ്ടു നിൽക്കുന്ന പ്രദർശന-വിപണന-കലാ-സാംസ്‌കാരിക മേളയിൽ ഇതര…
കേരളത്തിലെ 25 ലക്ഷം വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ഡിഫറന്റിലി ഏബിള്‍ഡ് പേഴ്‌സണ്‍സ് ആന്റ്…
പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2016ലെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങ് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.…
എം. സുകുമാരന്റെ കുടുംബത്തിന് ധനസഹായം അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം. സുകുമാരന്റെ ഭാര്യ മീനാക്ഷിക്ക് പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രമുഖ സാഹിത്യകാരൻമാരുടെയും കലാകാരൻമാരുടെയും വിധവകൾക്കും ആശ്രിതർക്കും സഹായം നൽകുന്ന…
കേരള പബ്ലിക്‌സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയില്‍ പോലീസ് വകുപ്പില്‍ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി-കെഎപി4) എന്‍സിഎ -മുസ്ലീം (കാറ്റഗറി നം.382/2016), എന്‍സിഎ-എസ് സി (കാറ്റഗറി നം.383/2016), എന്‍സിഎ -ഹിന്ദു നാടാര്‍ (കാറ്റഗറി നം.384/2016) എന്നീ…
കാസര്‍കോട് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ മാസം 23, 24 തീയതികളില്‍ 'ടെറാനിസ് 2കെ18' ഇന്റര്‍കോളേജ് ടെക്‌ഫെസ്റ്റ്് നടത്തുന്നു.രജതജൂബിലി നിറവില്‍ നില്‍ക്കുന്ന കോളേജ്…
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തേക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍…
