കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ടെടുത്ത വായ്പകളുടെ തിരിച്ചടവിൽ വീഴ്ച്ച വന്നവർക്കെതിരെ സർഫാസി ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യം ധനകാര്യ സ്ഥാപനങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കശുവണ്ടി വ്യവസായ മേഖല വലിയ പ്രതിസന്ധിയിലാണ്. തൊഴിലാളികളും…

ജില്ലയിലെ താത്കാലിക കോടതികളില്‍ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 19950 രൂപ. പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ്…

ജില്ലാ പദ്ധതി അവതരിപ്പിച്ചു കൊല്ലം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 11 സംയോജിത പദ്ധതി നിര്‍ദേശങ്ങളടങ്ങുന്ന ജില്ലാ പദ്ധതി അന്തിമ അംഗീകാരത്തിനായി അവതരിപ്പിച്ചു.  തിരുവനന്തപുരത്ത് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. രാമചന്ദ്രന്‍,…

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്  ഉദ്ഘാടനം ചെയ്തു ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി  ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി എക്‌സൈസ് വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനാപുരം കല്ലുകടവില്‍ എക്‌സൈസ്…

കൊച്ചി: കേരള വനിതാ കമ്മീഷന്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന അദാലത്ത് ഈ മാസം 19, 20 തീയതികളില്‍ രാവിലെ 10 മുതല്‍  ചിറ്റൂര്‍ റോഡിലെ             വൈ.എം.സി.എ ഹാളില്‍ നടക്കും.…

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പുതുതായി നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ അംബേദ്കര്‍ കോളനി വികസന പദ്ധതി സംബന്ധിച്ചുള്ള പ്രത്യേക ഊരുകൂട്ടം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ നാളിയാനി ഗവ. ട്രൈബല്‍ എല്‍.പി. സ്‌കൂളില്‍ നടന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ…

നിര്‍മ്മാണ സാമഗ്രികള്‍ കിട്ടാനില്ല എന്നതിന്റെ പേരില്‍ കേന്ദ്ര പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണം വൈകിപ്പിക്കാന്‍ കരാറുകാര്‍ക്ക് കൂട്ട് നില്‍ക്കരുതെന്നും നിശ്ചിത സമയത്ത് പണി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അഡ്വ. ഡോയ്‌സ് ജോര്‍ജ്ജ് എം.പി…

വിവാഹമോചനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ജില്ലയില്‍ മാര്‍ച്ച് 17, 18 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷന്‍ അംഗം ഇ.എം.രാധ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍…

1991 ലെ കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ഫെബ്രുവരി 28 വരെ ഓഫീസില്‍ സ്വീകരിക്കും. 2014-15 അദ്ധ്യയന വര്‍ഷത്തില്‍ എട്ട്,…

സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ 30. പ്രായം 40ല്‍ താഴെ. ഫെബ്രുവരി 22നുമുന്‍പ്…