കേരള സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം നിർഭയ ഷെൽട്ടർ ഹോമിൽ സോഷ്യൽ വർക്കർ, ഫീൽഡ് വർക്കർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സെക്യൂരിറ്റി, അസിസ്റ്റന്റ് കെയർ ടേക്കർ…
നഴ്സിംഗ് മേഖലയിലെ (ജനറൽ & പബ്ലിക് ഹെൽത്ത്) ഉദ്യോഗസ്ഥർക്കുള്ള 2018 ലെ കേന്ദ്രഗവൺമെന്റിന്റെ ഫ്ളോറൻസ് നൈറ്റിംഗേൾ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും ജില്ലാ മെഡിക്കൽ ഓഫീസുകളിലും www.dhs.kerala.gov.in എന്ന വെബ്സൈറ്റിലും…
കൊച്ചി: ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേഷന്‍ സെല്ലിന് മാസ വേതനാടിസ്ഥാനത്തില്‍ നാലു ചക്രവാഹനം (ഡ്രൈവര്‍ ഉള്‍പ്പെടെ) ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ അപേക്ഷ, (വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് രസീത്, ഇന്‍ഷുറന്‍സ്…
കൊച്ചി: 1991 ലെ കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 അദ്ധ്യയന വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-18 അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ്/സെന്‍ട്രല്‍…
ഉപഭോക്താക്കള്‍ക്ക് സംതൃപ്തമായ സേവനം നല്‍കാന്‍ സഹകരണ മേഖലയ്ക്ക് കഴിയണമെന്നും ഇതിനനുസരിച്ചുള്ള മാറ്റം പ്രവര്‍ത്തനത്തിലുണ്ടാവണമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ മേഖലയിലെ പ്രോഫഷണലിസത്തെ സംബന്ധിച്ച ശില്‍പശാല തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
സംസ്ഥാനത്തെ താലൂക്ക് സപ്ലൈ ഓഫീസ്/സിറ്റി റേഷനിംഗ് ഓഫീസുകളിൽ പുതിയ റേഷൻകാർഡിനുള്ള അപേക്ഷകൾ ഇന്നു മുതൽ സ്വീകരിക്കും. ഇക്കഴിഞ്ഞ റേഷൻ കാർഡ് പുതുക്കൽ പ്രക്രിയയിൽ ഫോട്ടോ എടുത്ത് റേഷൻകാർഡ് പുതുക്കുവാൻ കഴിയാത്തവർ, റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട്…
* ക്ലാസിക് സിനിമകളുടെ സംപ്രേഷണത്തിന്റെയും, എട്ടു പുതിയ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസത്തിന്റെ ആശയതലത്തില്‍ നിന്നുകൊണ്ട് കുട്ടികളുടെ മനസിന്റെ പൊതുവിടങ്ങള്‍ വികസിപ്പിക്കാന്‍ വിക്‌ടേഴ്‌സ് ചാനലിന് കഴിയുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൈറ്റ്…
'ശാസ്ത്രയാന്‍ 2018' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു ഗവേഷണം പ്രോത്‌സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കൈരളി അവാര്‍ഡുകള്‍ ഈവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസമെന്നാല്‍ പഠനത്തില്‍ ആര്‍ജിച്ച അറിവുകള്‍ ആശയോത്പാദനമായും ഗവേഷണമായും…
* ജില്ലകള്‍ സമഗ്ര ജില്ലാപദ്ധതി കരട് അവതരിപ്പിച്ചു ജില്ലാ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന സംയോജിത പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതികള്‍…
ഭാഗ്യക്കുറിയെ പൂർണമായി സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാഗ്യക്കുറി സുവർണ ജൂബിലി സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഗ്യക്കുറിയുടെ മൊത്തവരുമാനം പതിനായിരം കോടി രൂപയാക്കുക എന്ന…
