മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംഭാവനയുടെ ആദ്യഗഡു ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 25,59,131 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ദേവസ്വം ബോര്‍ഡ്…

* അക്ഷയ സംരംഭകര്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ പ്രത്യേക പ്ലാനും  പ്രകാശനം ചെയ്തു അക്ഷയയുടെ നവീകരിച്ച ഔദ്യോഗിക പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം അക്ഷയ സംരംഭകര്‍ക്കായി ബി.എസ്.എന്‍.എല്‍ പ്രത്യേകം തയാറാക്കിയ ഫൈബര്‍ ടു…

  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പാലക്കാട് പ്രസ് ക്ലബും സംയുക്തമായി നഗരസഭ ടൗണ്‍ ഹാള്‍ അനക്‌സില്‍ നടത്തുന്ന പത്ര പ്രദര്‍ശനം ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണെന്ന് നശരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ പറഞ്ഞു. പത്രവാര്‍ത്തകളുടേയും ചിത്രങ്ങളുടേയും പ്രദര്‍ശനം…

മതസൗഹാര്‍ദ്ദം തടസ്സപ്പെടാതെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം. കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗിലാണ് കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ് പോലീസിന് ഈ നിര്‍ദ്ദേശം…

പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍, പഞ്ചായത്തുകളുടെ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനും സംശയങ്ങള്‍ ദൂരികരിക്കുന്നതിന് വെബ് സൈറ്റില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചില പഞ്ചായത്തുകള്‍…

പട്ടികജാതി - പട്ടിക വര്‍ഗവികസനവകുപ്പുകളുടെയും കിര്‍താഡ്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ പൊന്നാനി എ.വി ഹയര്‍സെക്കന്റി മൈതാനത്തില്‍ സംഘടിപ്പിക്കുന്ന ഗദ്ദിക ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ പൈതൃകവും തനതുകലകളും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഗദ്ദികയിലൂടെ ലക്ഷ്യമിടുന്നത്.…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ അടിസ്ഥാനമാക്കി ഫെബ്രുവരി 22ന് കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തും. ഒഴിവുകളുടെ വിശദാംശങ്ങള്‍ ചുവടെ. പ്രവര്‍ത്തന മേഖല ബ്രായ്ക്കറ്റില്‍.…

ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും തടയുന്നതല്ല നിലവിലുള്ള ഒരു നിയമവുമെന്നും നിയമത്തെക്കുറിച്ചുള്ള ആദിവാസികളുടെയും ചില ഉദ്യോഗസ്ഥരുടെയും അജ്ഞതയാണ് വികസനത്തിന് തടസ്സമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഊരുകളില്‍…

നാളീകേര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കോക്കനട്ട് മിഷന്‍ രൂപീകരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച കാര്‍ഷിക മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് കെ.ടി.ഡി.സിയുടെ ആഡംബര ബസുകള്‍ നിരത്തിലിറങ്ങി. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബസ് ടൂര്‍ പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തു. മൂന്ന് ആഡംബര ബസുകളാണ്…