കൊച്ചി: കേരള സാമൂഹ്യസുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12-ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ തെരുവുനാടകം അവതരിപ്പിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും സ്‌ക്രിപ്റ്റ് സഹിതം അപേക്ഷ ക്ഷണിച്ചു. ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്കിക്കൊണ്ട് മാര്‍ച്ച് 8…
കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള സീനിയര്‍/ജൂനിയര്‍ റസിഡന്റ്മാരുടെ തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. വിവിധ വകുപ്പുകളില്‍ ജൂനിയര്‍ റസിഡന്റ് ഒഴിവിന് എംബി.ബി.എസ് ആണ്…
2016-17 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും അര്‍ഹത നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തി മഹാത്മാ പുരസ്‌കാരത്തിന്…
* മരണമടഞ്ഞവരുടെ വായ്പ എഴുതിത്തള്ളും * കുട്ടികള്‍ക്കുള്ള സ്ഥിര നിക്ഷേപദ്ധതിയില്‍ 12 വയസുവരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തും വികലാംഗക്ഷേമ കോര്‍പറേഷന്റെ 'ശുഭയാത്ര' പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ 1000 പേര്‍ക്ക് ഈവര്‍ഷംതന്നെ മുചക്രവാഹനങ്ങള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി…
രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് തിരുവനന്തപുരത്ത് ഊഷ്മള വരവേൽപ്പ്. എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.…
കൃഷി വകുപ്പിന്റെ സഹായത്തോടെ കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കുന്ന തെങ്ങിന്റെ സംയോജിത കീടരോഗ നിയന്ത്രണത്തെ ആസ്പദമാക്കിയുളള വിജ്ഞാന വ്യാപന പദ്ധതിയുടെ ഭാഗമായുളള ജില്ലാതല കര്‍ഷക പരിശീലന പരിപാടി സിപിസിആര്‍ഐയില്‍ …
റബ്ബര്‍ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, കുടുംബശ്രീ അംഗങ്ങളുടെ ശാക്തീകരണവും സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ അവരുടെ ഉയര്‍ച്ചയും ലക്ഷ്യമാക്കി രൂപീകരിച്ച തേജസ്വനി വനിതാ തൊഴില്‍ സേനയുടെ 30 ദിവസത്തെ പരിശീലന പരിപാടി സമാപിച്ചു. കുടുംബശ്രീ…
പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ പ്രവേശനപാസ് വിതരണത്തിനും ഉദ്യാനവുമായി ബന്ധപ്പെട്ട കണക്കുകള്‍ നോക്കുന്നതിനും ക്ലാര്‍ക്ക് - അക്കൗണ്ടിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ബി.കോമും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. നെന്മാറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവരാവണം അപേക്ഷകര്‍ . പ്രായം…
* അനൗപചാരിക വിദ്യാഭ്യാസത്തിന് ആദ്യമായി കരിക്കുലം തയാറാകുന്നു അനൗപചാരിക വിദ്യാഭ്യാസമെന്നത് കേവലം സാക്ഷരതയല്ല, ആശയ ഉത്പാദനത്തിന് അടിത്തറയിടാന്‍ കഴിയുന്ന പഠനസമ്പ്രദായമാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദനാഥ് പറഞ്ഞു. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ആദ്യമായി അനൗപചാരിക വിദ്യാഭ്യാസത്തിന്…
ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് (ഫെബ്രുവരി 16) എത്തും. രാവിലെ 10.45ന് ശംഖുമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തുന്ന ഉപരാഷ്ട്രപതി റോഡു മാര്‍ഗം രാജ്ഭവനിലേക്ക് പോകും. ഇവിടെ അദ്ദേഹം സന്ദര്‍ശകരെ…
