മത്സ്യഫെഡിന്റെ ഔട്ട് മോട്ടോർ വർക്ക്ഷോപ്പുകളിൽ സൗജന്യ പരിശീലനം നൽകുന്നതിന് ഐ.റ്റി.ഐ/വൊക്കേഷണൽ ഹയർ സെക്കന്ററി (ഫിഷറീസ്) യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.matsyafed.in ൽ ലഭിക്കും.

വളർത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച വൈത്തിരി അംബേദ്കർ ചാരിറ്റി കോളനിയിൽ രാജമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വയനാട് കളക്ടർ അടിയന്തര സഹായമായി അനുവദിച്ച അയ്യായിരം രൂപയ്ക്ക് പുറമേയാണിത്. കണ്ണൂർ…

ആടി തീർക്കാനാകാഞ്ഞ രാവണ വേഷത്തിനായി മുഖത്ത് തേയ്ച ചായവുമായി തുമ്പോട് സർക്കാർ എൽ.പി. സ്‌കൂളിന്റെ അരങ്ങിൽ മടവൂർ ആശാൻ എന്ന് സ്വന്തം നാട്ടുകാർ നൽകിയ വിളിപ്പേരുള്ള, കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ ചേതനയറ്റ…

അനന്തപുരിയ്ക്ക് പുതുജീവനേകാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ ഹരിതസേനയെത്തുന്നു. മാലിന്യമുക്തവും ജലസമൃദ്ധവും ഹരിതാഭവുമായ ഒരു നഗരസൃഷ്ടിയാണ് ഹരിതസേനയിലൂടെ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയും സംഘവും ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം പദ്ധതികളോടുള്ള യുവതലമുറയുടെ പ്രതികരണം…

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ഏരിയാ കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും സ്ഥാനമേറ്റു.  നീലേശ്വരം ശ്രീ മന്നന്‍പുറത്ത്കാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍  നടന്ന ചടങ്ങില്‍ മലബാര്‍ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.കൊട്ടറവാസുദേവ് അദ്ധ്യക്ഷത വഹിച്ചു.   ചെയര്‍മാനായി ഡോ.സി.കെ.നാരായണ…

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സംയോജന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസന കാഴ്ചപ്പാടിലാകണം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. ഡിപിസി ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി രൂപികരിക്കുന്നതുമായി…

ചെറുതോണി : സാമാന്യജനങ്ങളിൽ വായനയിലൂടെയും സാങ്കേതികവിദ്യയിലൂ ടെയും അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന പഞ്ചായത്ത് വകുപ്പി ന്റെയും വിവിധ വികസന ഏജൻസികളുടേയും പങ്കാളിത്തത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ നയിക്കുന്ന 14-ാമത് എക്കോ ഡിജിറ്റൽ…

2017 ഡിസംബര്‍ 23 ന് നടന്ന ആധാരമെഴുത്ത് ലൈസന്‍സിനുള്ള പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച മാര്‍ക്ക് വിവരം രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഔദേ്യാഗിക വെബ്‌സൈറ്റായ www.keralaregistration.gov.in ല്‍ പ്രസിദ്ധീകരിച്ചതായി ആധാരമെഴുത്ത് ലൈസന്‍സിംഗ് അതോറിറ്റിയായ രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ലൈസന്‍സിംഗ്)…

കേരളത്തിന്റെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ സുസ്ഥിര നഗരവികസന പദ്ധതികളാണ് ഇനി ആവശ്യമെന്ന് ലോക തണ്ണീര്‍ത്തട ദിനത്തിന്റെ ഭാഗമായി കോട്ടത്ത് നടന്ന തണ്ണീര്‍ത്തട-സുസ്ഥിര നഗരവികസന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയുള്ള നഗരവികസനമാണ് ആവശ്യം. കോട്ടയം…

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓണ്‍ലൈന്‍ പഠനവിഭവ പോര്‍ട്ടല്‍ ആയ ഒറൈസി (ORICE) ന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.  ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് ക്യാമ്പസിലെ മേഘനാഥ് സാഹ കണ്ടന്റ്…