ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2017-18 ലെ പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ 100 വിദ്യാര്‍ത്ഥികളുടെ താല്‍ക്കാലിക റാങ്ക്‌ലിസ്റ്റ് www.kscste.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കണ്ടറി തലത്തില്‍ എല്ലാ വിഷയങ്ങര്‍ക്കും 100 ശതമാനം മാര്‍ക്ക് നേടിയ 17 വിദ്യാര്‍ത്ഥികളാണ്…

സർക്കാർ ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടികൾ, മെമ്മോകൾ, സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും, നിയമന ഉത്തരവുകളും ഉൾപ്പെടെയുള്ള സർവീസ് സംബന്ധിച്ച വിഷയങ്ങൾ പൂർണമായും മലയാളത്തിലായിരിക്കണമെന്ന് നിർദേശിച്ച് ഉത്തരവായി. മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതിന്റെ പുരോഗതി അവലോകനത്തിനുള്ള സംസ്ഥാനസമിതിയോഗത്തിൽ ചീഫ് സെക്രട്ടറിയുടെ…

ലോക കേരള സഭയുടെ തുടര്‍ച്ചയെന്ന നിലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. കുടുംബശ്രീ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംസ്ഥാനതല സംഗമവും ജെന്‍ഡര്‍…

വളരെക്കാലമായി തീർപ്പാക്കാതെ കിടക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഫെബ്രുവരി 10 ന് സംസ്ഥാനത്തെ എല്ലാകോടതികളിലും നടത്തുന്ന ദ്വൈമാസ ലോക് അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗവർണർ പി. സദാശിവം ജനങ്ങളോടഭ്യർത്ഥിച്ചു. കോടതി വ്യവഹാരങ്ങൾക്കു പുറമേ മോട്ടോർ…

സർക്കാർ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെയും സേവനം പൂർണമായും ഫലപ്രദമായും ജനങ്ങൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മീഷൻ പൊതുജനാഭിപ്രായം തേടുന്നു. നിർദേശങ്ങൾ വിശദമായി…

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത വെറ്ററിനറി സർജന്റെ താൽക്കാലിക ഒഴിവുണ്ട്. 2017 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ലഭിക്കും). 39,500 രൂപയാണ് പ്രതിമാസ…

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലേക്ക് മികച്ച എൻ.സി.സി കേഡറ്റുകൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ 2018 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് ഒന്നുവരെ എൻ.സി.സി. യൂണിറ്റുകളിൽ സ്വീകരിക്കും. പ്രവേശന പരീക്ഷ കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി നോക്കുന്നവരും കമ്പ്യൂട്ടർ സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം, പോസ്റ്റ് ഗ്രാഡുവേറ്റ്…

കേരള വനഗവേഷണ സ്ഥാപനത്തിൽ 2018 ജൂൺ 30 വരെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ ബയോ ആക്ടിവിറ്റി ഗൈഡഡ് ഫ്രാക്ഷനേഷൻ ആന്റ് മെക്കാനിസ്റ്റിക്ക് എല്യൂസിഡേഷൻ ഓഫ് ബയോമോളിക്യൂൾസ് ഫ്രം കോക്കുലസ് റോറിഫോളിയസ് ഡിസി ഓഫ്…

ബാൾട്ടൺ ഹിൽ എൻജിനീയറിംഗ് കോളേജ്‌ മദ്രാസ് ഐ.ഐ.ടി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് എന്നിവർ സംയുക്തമായി തിരുവനന്തപുരം നഗരത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ലോക ജലദിനത്തോടനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സരവും എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കും.…