എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇതൊന്നും മതിയാകുന്നില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന…
പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (തമിഴ് മീഡിയം) 2017-18 അധ്യയനവർഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിനായി പട്ടികജാതി മറ്റിതര സമുദായത്തിൽപ്പെട്ടവരുമായ വിദ്യാർത്ഥി-വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 40 സീറ്റിൽ 10 ശതമാനം മറ്റു…
ആരോഗ്യകേരളം ഇടുക്കിയിൽ കരാർ വ്യവസ്ഥയിൽ എക്‌സ്-റേ ടെക്‌നീഷ്യൻ/റേഡിയോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം രജിസ്റ്റേഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് വഴിയോ നേരിട്ടോ അപേക്ഷിക്കാം.…
കൊച്ചി: പളളുരുത്തി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലബോറട്ടറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിശ്ചിത യോഗ്യതയുളള ലബോറട്ടറി ടെക്നീഷ്യന്മാരെ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നു. സർക്കാർ അംഗീകാരമുളള സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.റ്റി പാസായവർക്ക് അപേക്ഷിക്കാം. പ്രായം 25-45 നും ഇടയിൽ.…
* ജില്ലാതല ഉദ്ഘാടനം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നടന്നു * ഒന്ന് മുതൽ 19 വരെ പ്രായമുള്ള കുട്ടികൾ ഉച്ചഭക്ഷണം കഴിഞ്ഞ് ഗുളികചവച്ചരച്ച് കഴിക്കണം ദേശീയ വിര വിമുക്ത ചികിത്സാ പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ ഒന്ന്…
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ഫെബ്രുവരി 17 ന് (ശനിയാഴ്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൊച്ചി: അഴിമതിയെക്കാള്‍ രാജ്യത്തെ നശിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത ജാതി-മത ചിന്തകളാണെന്ന് ആംഡ് ഫോഴ്‌സസ് ജ്യുഡീഷ്യല്‍ മെമ്പര്‍ ജസ്റ്റിസ് ബാബുമാത്യു പി ജോസഫ് പറഞ്ഞു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സദ്ഭരണവും സേവനാവകാശ നിയമവും എന്ന…
കൊച്ചി: ക്ഷീരവ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന 46-ാമത് ദേശീയ സമ്മേളനം അങ്കമാലിയില്‍ ആരംഭിച്ചു. സംസ്ഥാന വനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. പാല്‍…
2017 മാര്‍ച്ചില്‍ നടത്തിയ യു.എസ്.എസ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൈപ്പറ്റി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വിതരണം ചെയ്യണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
2017 ഡിസംബര്‍ 23 ന് നടന്ന ആധാരമെഴുത്ത് ലൈസന്‍സിനുള്ള പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച മാര്‍ക്ക് വിവരം രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഔദേ്യാഗിക വെബ്‌സൈറ്റായ www.keralaregistration.gov.in ല്‍ പ്രസിദ്ധീകരിച്ചതായി ആധാരമെഴുത്ത് ലൈസന്‍സിംഗ് അതോറിറ്റിയായ രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ലൈസന്‍സിംഗ്)…
