നാഗ്പൂരില്‍ നടന്ന ദേശീയ ഫയര്‍ സര്‍വീസ് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിച്ചു. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍…

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ആഗ്രോ ഫുഡ് പ്രൊ 2018 സംസ്ഥാനതല പ്രദർശന മേള സംഘടിപ്പിക്കുന്നു. മാർച്ച് 10 മുതൽ 13 വരെ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലാണ് കാർഷിക ഭക്ഷ്യ അധിഷ്ഠിത വ്യവസായ…

ജില്ലയിൽ ആദ്യമായി ജിപിഎസ് സംവിധാനത്തിലൂടെ റീസർവേ പൂർത്തീകരിച്ച വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജിന്റെ റീ സർവ്വെ റിക്കാർഡുകൾ പ്രാബല്യത്തിലായി. ഇൻഡ്യൻ ജിപിഎസ് സംവിധാനമായ WGS 84 സിസ്റ്റത്തിൽ പൂർത്തികരിച്ച റീസർവേയുടെ റെക്കോർഡുകൾ ജില്ലാ കളക്ടർ…

കേരളത്തിലെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് ആവശ്യമായ നിയമഭേദഗതി വരുത്തുന്നതു സംബന്ധിച്ച കാര്യത്തിൽ പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് കൺവീനറായി സമിതി രൂപീകരിക്കാൻ പ്ലാന്റേഷൻസ് ലേബർ കമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ…

കുറവിലങ്ങാട് കോഴായിലെ റീജിയണൽ സാങ്കേതിക പരിശീലന കേന്ദ്രത്തിൽ കോട്ടയം, ഇടുക്കി ജില്ലയിലെ പുരോഗമന കർഷകർക്കായി തെങ്ങ് കൃഷിയിൽ 14, 15 തീയതികളിൽ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ 04822 231351 എന്ന നമ്പരിൽ ബന്ധപ്പെടണം.…

ഫിഷറീസ് വകുപ്പ് ഇടുക്കി ജലകൃഷി വ്യാപനകേന്ദ്രം ജനകീയമത്സ്യകൃഷി കക പദ്ധതിയുടെ ഭാഗമായി 2018-19 കാലയളവിൽ ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന രൺൺണ്ട് ഇനം മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനകീയ മത്സ്യകൃഷി കക പദ്ധതിപ്രകാരം അൻപത്…

കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നീതിക്കായൊരു കൂട്ടായ്മ നീതം 2018 ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങളിൽ പൊതുചർച്ചയും അഭിപ്രായ രൂപീകരണവും നടത്തുന്നു. അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധവും പ്രതികരണവും അയൽക്കൂട്ടങ്ങളിൽ എന്ന വിഷയം ഏകദിന സംഗമത്തിന്റെ ഭാഗമായി ചർച്ച ചെയ്യും.…

കുടുംബശ്രീക്ക് പറയാനുള്ളത് വലിയൊരു വിജയകഥയാണെന്നും ആ വിശ്വാസ്യത നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കണമെന്നും ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി അജേഷിന്റെ അദ്ധ്യക്ഷതയില്‍ ജില്ലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയ്ര്‍പേഴ്‌സണന്‍മാരുടെ യോഗം…

കൊച്ചി:  സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 18 നും 26 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവാക്കള്‍ക്ക് എറണാകുളം ജില്ലാപഞ്ചായത്ത് മുഖേന…

2017ലെ മികച്ച ക്ഷീര സഹകാരി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരം സാമാ നിവാസില്‍ കെ.പി മൊയ്തീന്‍കുട്ടിക്കാണ് സംസ്ഥാനതല അവാര്‍ഡ്. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക. 2,82,636 ലിറ്റര്‍ പാലാണ് ഇദ്ദേഹം അളന്നതെന്ന് മന്ത്രി അഡ്വ.…