ക്ഷീര വികസന വകുപ്പിന്റെ 2017 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യ, ശ്രവ്യ, അച്ചടി, ഫോട്ടോഗ്രാഫി വിഭാഗങ്ങളിലായി ഒന്‍പത് അവാര്‍ഡുകളാണ് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പുരസ്‌കാരങ്ങള്‍ ചുവടെ:…
സംസ്ഥാന ക്ഷീര കര്‍ഷക സംഗമവും ഡയറി എക്‌സ്‌പോയും ഫെബ്രുവരി 15 മുതല്‍ 17 വരെ വടകര ചോമ്പാല്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി…
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയിലേക്ക് സ്റ്റാഫ് നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ് തസ്തികക്ക് ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ്, കേരളാ നഴ്‌സിംഗ് കൗണ്‍സില്‍…
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിധം അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തുന്നവര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ബാലാവകാശ സംരക്ഷണ ശില്പശാല വിലയിരുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക ലേഖകര്‍ക്കായി ഒറ്റപ്പാലത്ത് നടത്തിയ ശില്പശാല…
കൊല്ലം ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സംവരണ വിഭാഗങ്ങള്‍ക്കായുള്ള ഇലക്ട്രീഷ്യന്റെ മൂന്നു താത്കാലിക ഒഴിവുകള്‍ (ഓപ്പണ്‍-2, എസ്.സി-1) നിലവിലുണ്ട്. യോഗ്യത: ഇലക്ട്രിക്കല്‍ എഞ്ചിനീയറിഗ് ഡിപ്ലോമ, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റില്‍ നിന്നുള്ള വയര്‍മാന്‍ ലൈസന്‍സും സൂപ്പര്‍വൈസറി…
വനിതാ കമ്മീഷന് അദാലത്ത് ഫെബ്രുവരി 14 രാവിലെ 10ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
* എന്‍.സി.സി കേഡറ്റുകള്‍ക്ക് റിപ്പബ്‌ളിക് ദിന ബാനര്‍ സമ്മാനിച്ചു രാജ്യത്തിന്റെ യഥാര്‍ഥ മതനിരപേക്ഷ, ജനാധിപത്യതനിമ നിലനിര്‍ത്താന്‍ എന്‍.സി.സി കേഡറ്റുകള്‍ക്കാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ഓരോ മേഖലയിലും രാജ്യത്തിന്റെ പൊതുവായതും പ്രാദേശികമായതുമായ…
സന്നദ്ധസേനയിൽ അംഗമാകാം പൊതുകാര്യങ്ങൾക്കായി യുവജനങ്ങളുടെയും സാധാരണ പൗരൻമാരുടെയും സേവനം ഉപയോഗമാക്കി തിരുവനന്തപുരത്തിന്റെ സംരക്ഷണത്തിനായി ബൃഹത്തായ സന്നദ്ധസേവാ പദ്ധതി ആരംഭിക്കുന്നു. തുടർച്ചയായ പരിശീലനത്തിലൂടെയും, ബോധവത്കരണത്തിലൂടെയും മാലിന്യ നിർമാർജനവും പൊതുജനാരോഗ്യ പ്രവർത്തനവും സന്നദ്ധരായ ചെറുപ്പക്കാരിലെത്തിച്ച് ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും…
കൊച്ചി: ഓര്‍ക്കിഡ്, ആന്തൂറിയം, ജെര്‍ബെറ തുടങ്ങിയ അലങ്കാരപ്പൂക്കൃഷി ധനസഹായത്തോടുകൂടി ചെയ്യാന്‍ തല്പരരായ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കര്‍ഷകര്‍ ഫെബ്രുവരി 9 രാവിലെ 11ന് വൈറ്റില കൃഷിഭവനില്‍ ഹാജരാകണമെന്ന് അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പറഞ്ഞു.
ഇ വേ ബില്ലും കാര്യക്ഷമമായ ജി. എസ്. ടി. എന്നും വരുന്നതോടെ 2018 - 19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്…
