ഏറ്റവും മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തുന്ന ജന്തുക്ഷേമ സംഘടനയ്ക്ക്/വ്യക്തിക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. രജിസ്റ്റര്‍ ചെയ്ത ജന്തുക്ഷേമ സംഘടനകള്‍ എസ്.പി.സി.എ കള്‍ ജന്തുക്ഷേമം ജീവചര്യയായി സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.…
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ കീഴിലുള്ള പെര്‍മനന്റ് ലോക് അദാലത്തില്‍ തിരുവനന്തപുരത്ത് മെമ്പറായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍. (www.kelsa.nic.in) ലഭ്യമാണ്.
ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മൈനര്‍/മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങള്‍, അപേക്ഷര്‍ക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയ്യാറാക്കേണ്ട രീതി, നിബന്ധനകള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട…
മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്‍കുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ടു വര്‍ഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന ത്രിവത്സര …
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണല്‍ കാര്യാലയത്തില്‍ ഡ്രൈവര്‍/ഓഫീസ് അറ്റന്‍ഡന്റ്-കം-ഡ്രൈവര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്ക്…
ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിന ക്യാമ്പില്‍ പങ്കെടുത്ത എന്‍.സി.സി കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനില്‍ സ്വീകരണം നല്‍കി. എന്‍.സി.സി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനു കീഴിലെ 37 പെണ്‍കുട്ടികളും 74 ആണ്‍കുട്ടികളും അടങ്ങുന്ന സംഘമാണ് റിപ്പബ്‌ളിക്…
*കൃഷി മന്ത്രിയുടെ ഓഫീസ് സമുച്ചയത്തില്‍ കാര്‍ഷിക ചിത്രങ്ങള്‍ അനാവരണം ചെയ്തു തരിശു നിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭ പ്രഖ്യാപിച്ച ഹരിത പ്രോട്ടോക്കോളിന്…
ആഴക്കടലില്‍ മത്സ്യബന്ധനത്തിനുപോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കാന്‍ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടമായ ജീവിച്ചിരിക്കുന്ന മത്സ്യത്തൊഴിലാളികളെ തൊഴിലിന് സജ്ജരാക്കാനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലുണ്ടാവും.…
പുഴയില്‍ ഒരാളെ കാണാതായി. വെള്ളപ്പൊക്കത്തില്‍ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. അതിനു പുറമെ തീയും പിടിച്ചു. ദുരന്തങ്ങള്‍ക്ക് നടുവിലായിരുന്നു തിങ്കളാഴ്ച വൈകുന്നേരം കോട്ടത്തറ ഗ്രാമം. ദുരന്തമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സും സര്‍വ സന്നാഹങ്ങളും കുതിച്ചെത്തി. കേട്ടവര്‍…
കാസര്‍കോട് ധന്വന്തരി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന സമര്‍ത്ഥരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസും ബേധവല്‍ക്കരണ ക്ലാസും വിദ്യാര്‍ത്ഥികളുടെ പഠനമികവിനെ അനുമോദിച്ച് 234 വിദ്യാര്‍ത്ഥികള്‍ക്ക് പ്രേത്സാഹന സമ്മാനവും…
