സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സ്ത്രീകള്‍ തുടങ്ങുന്ന സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലളിതമായ വ്യവസ്ഥകളോടെ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാസഹായം ചെയ്തു വരുന്നു. ദേശീയ ധനകാര്യ…

ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹധാര പദ്ധതിയിലേയ്ക്ക് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, പഞ്ചകര്‍മ തെറാപ്പിസ്റ്റ് (ഫീമെയില്‍) എന്നീ തസ്തികകളിലെ ഒഴിവിലേയ്ക്ക് താല്‍ക്കലിക നിയമനം നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ - യോഗ്യത: എം.ഡി കൗമാരഭൃത്യ…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ ജോലി നോക്കുന്നവരും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം/ ബിരുദാനന്തര ബിരുദം,…

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഫെബ്രുവരി 17, 24 തീയതികളില്‍ പീരുമേടും 6, 20 തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ കൊല്ലം ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍…

ഫോറസ്റ്റ് ജീവനക്കാര്‍ക്കുവേണ്ടി 2017 സെപ്തംബര്‍ 27, 28 തീയതികളില്‍ തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തിയ മോഡേണ്‍ സര്‍വേ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സര്‍വേ ഡയറക്ടറേറ്റിലും സര്‍വേ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dsir.kerala.gov.in) പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും. പി.എന്‍.എക്‌സ്.457/18

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം (2017 നവംബര്‍) പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയം നടത്തുന്നതിന് ഓരോ പേപ്പറിനും 500 രൂപാ വീതം മാര്‍ച്ച് ഏഴിനു മുമ്പ് ഫീസടയ്ക്കണം. മാര്‍ക്ക് ലിസ്റ്റുകള്‍…

ജനങ്ങൾക്ക് ഭരണ നടപടികളിൽ ഫലപ്രദമായി ഇടപെടാനും അവരുടെ ആവശ്യങ്ങൾ അവതരിപ്പിക്കുവാനും കഴിയണമെങ്കിൽ ഭരണനിർവഹണം ജനങ്ങളുടെ ഭാഷയിലായിരിക്കണമെന്ന് ക്ഷീരവികസന-വനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു. ഔദ്യോഗിക ഭാഷാവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാവബോധ…

പട്ടയത്തിന്റെ നിയമസാധുത  കോടതി തീരുമാനത്തിനനുസരിച്ച് വടയമ്പാടി ഭജനമഠത്തോട് ചേര്‍ന്ന് മതിലോ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  വിവിധരാഷ്ട്രീയ കക്ഷി നേതാക്കളും സാമുദായിക നേതാക്കളുമായി വി.പി. സജീന്ദ്രന്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന…

തിരുവനന്തപുരത്ത് നോളജ് സെന്റര്‍ സ്ഥാപിക്കാന്‍ ധാരണ ഐ. എസ്. ആര്‍. ഒയുടെ സഹായത്തോടെ തിരുവനന്തപുരത്ത് നോളജ് സെന്റര്‍ സ്ഥാപിക്കാന്‍ ധാരണ. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്…

കൊച്ചി: ജില്ലയിലെ അഭ്യസ്തവിദ്യരും, തൊഴിൽ രഹിതരുമായ പട്ടികജാതി വിഭാഗത്തിൽ പെട്ട യുവതീയുവാക്കൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിലവിലുളള ഒരു ഒഴിവിലേക്കും പ്രതീക്ഷിക്കുന്ന ഒരു ഒഴിവിലേക്കും അപ്രന്റീസ് ക്ലാർക്ക്-കം-ടൈപ്പിസ്റ്റ് തസ്തികയിൽ പരിശീലനം നൽകുന്നതിന് ജില്ലാ…