കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ ശക്തമായ പെട്രോളിങ് തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചെറുമത്സ്യങ്ങളെ പിടിക്കുന്നതിൽ ഏർപ്പെട്ട യാനങ്ങളെ പട്രോളിങ്ങ് നടത്തി ഇംപൗണ്ടൺ് ചെയ്ത് വൈപ്പിൻ ഫിഷറീസ് സ്റ്റേഷനു സമീപമുള്ള…

2500 രൂപ ധനസഹായത്തോടുകൂടി കമ്പോസ്റ്റ് യൂണിറ്റ് നിർമിക്കുന്നതിന് താൽപര്യമുള്ള കൊച്ചിൻ കോർപ്പറേഷൻ പരിധിയിലെ കർഷകർ ഫെബ്രുവരി 5 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വൈറ്റില കൃഷിഭവനിൽ ഹാജരാകേണ്ടതാണ്.

2017 ഒക്‌ടോബറിൽ നടത്തിയ ഒന്നാം വർഷ ഹയർസെക്കന്ററി തുല്യതാ പരീക്ഷാ ഫലം ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് മൂന്നുമണിയ്ക്ക് പ്രസിദ്ധീകരിക്കും. www.results.kerala.nic.in, www.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കുമെന്ന് ബോർഡ് ഓഫ് ഹയർസെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി…

പദ്ധതി പ്രവര്‍ത്തനം മുഖ്യമന്ത്രി അവലോകനം ചെയ്തു കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പടെയുളള സംസ്ഥാനത്തെ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. വാര്‍ഷിക പദ്ധതികളുടെ പുരോഗതി 2018 ജനുവരി 31 വരെയുളള കണക്കുകള്‍ പ്രകാരം…

കൊച്ചി: സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷൻ, സംസ്ഥാന പട്ടികജാതി വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന വിദേശ തൊഴിൽ വായ്പാ പദ്ധതിയിൽ വായ്പ നൽകുന്നതിന് അർഹതയുളള പട്ടികജാതികവിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട അഭ്യസ്തവിദ്യരായ…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ, ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള എന്റെ വീട് എന്ന ഭവന നിർമാണ വായ്പാ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മധ്യേ പ്രായുമള്ള ഭവനരഹിതരായ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക്…

തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പോസ്റ്റ്ഗ്രാജുവേറ്റ് / പോളിടെക്‌നിക്ക് വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു. നഗരസഭാ പരിധിയിൽ താമസിക്കുന്നതും പോസ്റ്റ് ഗ്രാജുവേഷനോ പോളിടെക്‌നിക്കോ പഠിക്കുന്നതുമായ പട്ടികജാതിക്കാരായ വിദ്യാർഥികൾക്കാണ് ലാപ്‌ടോപ്പ് ലഭിക്കുന്നത്. കമ്മ്യൂണിറ്റി…

പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അഡീഷണൽ സ്‌കിൽ അക്വസിഷൻ പ്രോഗ്രാമിന്റെ (അസാപ്) സമ്മർ സ്‌കിൽ സ്‌കൂൾ നൈപുണ്യവികസന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 15 നും 25 നും ഇടയിൽ…

കേരള സര്‍ക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ - ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ, (ഫുള്‍ടൈം) അഡ്മിഷന്‍ ഫെബ്രുവരി അഞ്ചിന് കിക്മ ക്യാമ്പസില്‍ രാവിലെ 10 മണി…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന എന്റെ വീട് ഭവന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.  ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ള…