സംസ്ഥാനത്തെ സിനിമാ തിയറ്റർ, ടോഡി ടാപ്പിംഗ് ഇൻഡസട്രീസ്, മണൽ വാരലും കയറ്റിറക്കും എന്നീ തൊഴിൽ മേഖലകളിൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ് ഈ മാസം എട്ടിന്…
പൊതുവിദ്യാഭ്യാസ വകുപ്പിലെ പഞ്ചായത്ത് ഹെഡ്മാസ്റ്റര്‍മാരുടെ 2012 ഒക്ടോബര്‍ 16 മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആക്ഷേപം ഉള്ളവര്‍ 10 ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടറെ…
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പൈതൃക പഠന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി നിര്‍മ്മാണം, പഠന യാത്രകള്‍, ഹെറിറ്റേജ് സര്‍വ്വേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്‌കൂളിന് 20,000 രൂപ…
സഹകരണ കോണ്‍ഗ്രസ് പതാകാ ജാഥയ്ക്ക് തുടക്കമായി കേരളത്തിന്റെ കരട് സഹകരണ നയം ചര്‍ച്ചചെയ്യപ്പെടുന്ന എട്ടാം സഹകരണ കോണ്‍ഗ്രസ് സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമായിരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.…
കൂടിക്കാഴ്ച ആറിന് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറേറ്റില്‍ നിലവിലുള്ള രണ്ട് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി ആറിന് രാവിലെ 10.30ന് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ…
സംസ്ഥാനത്തെ മൂവായിരം പാലങ്ങള്‍ പരിശോധിച്ച സാഹചര്യത്തില്‍ അറ്റകുറ്റപണി നടത്തേണ്ട 146 പാലങ്ങള്‍ എത്രയും വേഗം പുതുക്കി പണിയുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നവീകരിച്ച ഇടയ്ക്കിടം - കടയ്‌ക്കോട് റോഡ് സമര്‍പ്പണവും അറക്കടവ്…
* ലോക തണ്ണീര്‍ത്തട ദിനാചരണം ഉദ്ഘാടനം ചെയ്തു തണ്ണീര്‍ത്തടങ്ങള്‍ക്ക് ദോഷമായി ബാധിക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരില്‍ നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരുംതലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ചിന്തയോടെ വേണം തണ്ണീര്‍ത്തടങ്ങള്‍…
പൈലറ്റ് പദ്ധതി പാലക്കാട്ട് നെല്ലളന്ന കര്‍ഷകന് ഉടന്‍ സഹകരണ ബാങ്കുകളിലൂടെ പണം നല്‍കുന്നതിനായി സഹകരണ ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പൈലറ്റ് പദ്ധതിയായി ഈ വിളവെടുപ്പ് കാലം…
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ കുടിശ്ശിക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ വിതരണം സഹകരണബാങ്കുകള്‍ ഏറ്റെടുത്ത് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 38,000ല്‍ അധികം വരുന്ന പെന്‍ഷന്‍കാര്‍ക്ക് ശക്തമായ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളാകും മുന്‍കൂറായി പെന്‍ഷന്‍ തുക…
പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 28നും തൃശൂര്‍ എളവള്ളി ഗ്രാമ പഞ്ചായത്തിലെ പറയ്ക്കാട് വാര്‍ഡില്‍ മാര്‍ച്ച് 3നും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം,…
