കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിത ശാസ്ത്രം) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ : 661/2012) തസ്തകയിലേക്കുള്ള ചുരുക്കപ്പട്ടികയിലെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദേ്യാഗാര്‍ത്ഥികള്‍ക്കും ഈഴവ സപ്ലിമെന്ററി ലിസ്റ്റിലെ രജിസ്റ്റര്‍…

വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തുന്ന കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി ഒന്നു വരെയാണ് സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ് കാലയളവ്.  വളര്‍ത്തു നായ്ക്കളുടെയും അവയുടെ…

എട്ടാമത് കേരള സഹകരണ കോണ്‍ഗ്രസ് ഈമാസം 10 മുതല്‍ 12 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 'വൈവിധ്യങ്ങളിലൂടെ മുന്നോട്ട്' എന്നതാണ് ഇത്തവണത്തെ സഹകരണ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. 3000 പ്രതിനിധികളാണ്…

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള  കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ്  താലൂക്കിലെ  നീലേശ്വരം ഗ്രാമത്തിലെ  പളളിക്കര  ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിലവിലുളള  പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവുകളിലേക്ക്  ക്ഷേത്രപരിസരവാസികളായ  ഹിന്ദുമതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ മലബാര്‍…

2018 - 19 അധ്യയന വര്‍ഷത്തെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡെവലപ്‌മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിനായി സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി മത്സരപരീക്ഷ നടത്തുന്നു. നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് വിവിധ ജില്ലകളില്‍ വച്ച് പരീക്ഷ…

കാസര്‍കോട്  പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍   സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ദിവസവേതന അടിസ്ഥാനത്തില്‍   ഡമോണ്‍സ്‌ട്രേറ്ററെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ഈ മാസം ഏഴിന് കോളേജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാതെ നേടിയ ത്രിവല്‍സര…

സംസ്ഥാനസര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക്  പ്രാമുഖ്യം നല്‍കി ജനക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയുളള പ്രവര്‍ത്തനം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുണ്ടാകണമെന്ന് ജില്ലാ ആസൂത്രണസമിതി യോഗം ആവശ്യപ്പെട്ടു.  ലൈഫ്മിഷന്‍ പദ്ധതിയില്‍  ജില്ലയിലെ പണിതീരാത്ത വീടുകളുടെ  പൂര്‍ത്തീകരണത്തിന് ഏറ്റവും പ്രാധാന്യം നല്‍കണം.  2017-18…

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് ഫെബ്രുവരി 17 ന് വഴുതക്കാട് ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ നിയുക്തി തൊഴില്‍മേള സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.റ്റി.ഐ, ബിരുദം, പാരാമെഡിക്കല്‍, എം.സി.എ, എം.ടെക്, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ യോഗ്യതകളുള്ളവര്‍ക്ക്…

തിരുവനന്തപുരം ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കിവരുന്ന ജനകീയ മത്സ്യകൃഷി (2018 - 2019) പദ്ധതി പ്രകാരം വിവിധ ഘടക പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിനും വിദശവിവരങ്ങള്‍ക്കും ജില്ലാ മത്സ്യഭവന്‍ ഓഫീസ്, കമലേശ്വരം, തിരുവനന്തപുരം…

    പെരിയ ആയമ്പാറ ചെക്കിപ്പളളത്ത് തനിച്ച് താമസിച്ചുവരികയായിരുന്ന  സുബൈദ (60) എന്നവരെ വീടിനകത്ത് വെച്ച്  കൊലപ്പെടുത്തി അവരുടെ  അഞ്ചര പവന്‍ തൂക്കം വരുന്ന  സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ച സംഭവത്തില്‍  കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായും…