പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേക്ക് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത …
അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ ആരോഗ്യവകുപ്പ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക കാന്‍സര്‍ ദിനമായ ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട്…
കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും 2018-19 അദ്ധ്യായന വര്‍ഷത്തേക്കുളള ഹോസ്റ്റല്‍ സോണല്‍തല തെരഞ്ഞെടുപ്പ് ഫെബ്രുവരി 6ന്…
കൊച്ചി: സിവില്‍ സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഇനി ഫ്രഷ് ജ്യൂസ് കുടിക്കാനായി പുറത്തിറങ്ങേണ്ടതില്ല. കൂടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ സംരംഭമായ ജ്യൂസ് കോര്‍ണര്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ…
കാക്കനാട്: സായുധ സേനയിലും അര്‍ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാനാഗ്രഹിക്കുന്ന 18നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവാക്കള്‍ക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് മുഖേന സൗജന്യ പരിശീലനം…
കാക്കനാട്: സമര്‍ഥരായ പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ല പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് യാഗ്യത പരീക്ഷയില്‍ 60% വും അതില്‍ കൂടുതലും മാര്‍ക്ക്…
ശബ്ദമലിനീകരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി. ഉച്ചഭാഷിണികള്‍ അനുവദനീയമായ തോതിലും കൂടുതല്‍ ശബ്ദത്തില്‍ ഉപയോഗിക്കുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. നിലവില്‍ അനുവദനീയമായതിലും 10 ഡെസിബല്‍ ഇളവ്…
കൊച്ചി: സുസ്ഥിര വികസനം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ നവകേരള പദ്ധതിയുടെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ നടപ്പാക്കിയ പുനര്‍ജ്ജനി പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച…
ബജറ്റ് പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം മലയാളം
എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലഹരി വിരുദ്ധ ബോധവത്കരണ യജ്ഞത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജനപങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി പറഞ്ഞു.…
