കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന്‍ ഫെബ്രുവരി ആറ്, 20 തിയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 27 ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റിനറി…

കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വിജ്ഞാപനപ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേയ്ക്കുള്ള നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഒ.എം.ആര്‍ രീതിയിലുള്ള പരീക്ഷ ഫെബ്രുവരി 11 ന് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര എല്‍ ബി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍…

റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, അഡ്വാന്‍സ്ഡ് ട്രെയ്‌നിംഗ് ഇന്‍ ഡയഗ്നോസ്റ്റിക് ഇമേജിംഗ് എന്ന അപ്രന്റീസ് ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വൈകിട്ട് നാലു മണിവരെ അപേക്ഷ സ്വീകരിക്കും.  വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org എന്ന…

സംസ്ഥാനത്തെ അഞ്ചു പദ്ധതികളുടെ നടത്തിപ്പിന് ഭൂമി പരിവർത്തനം ചെയ്യുന്നതിന് 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളിൽനിന്ന് ഒഴിവ് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം വില്ലേജിൽ ഗെയിൽ എസ്.വി. സ്റ്റേഷൻ,…

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ എ.കെ. ശശീന്ദ്രന്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തിലെ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി…

  മുഴുവന്‍ കുട്ടികള്‍ക്കും രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വഴി നല്‍കുന്ന ധനസഹായം നഷ്ടപ്പെടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ട് വയസു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്ക്…

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാന തലത്തിൽ നൽകുന്ന 2017-18ലെ മികച്ച പാടശേഖരം, കർഷകർ, യുവകർഷകർ, വിദ്യാർത്ഥികൾ തുടങ്ങി 30ൽപരം അവാർഡുകൾക്ക് പരിഗണിക്കുന്നതിന്് അർഹരായവരിൽ നിന്നും കൃഷി ഭവൻ മുഖേന നിർദ്ദിഷ്ട ഫോറത്തിൽ…

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്, മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 659/2012) തസ്തികയുടെ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ കൊല്ലം ജില്ലാ പി.എസ്.സി…

വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.എ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 387/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അസല്‍ പ്രമാണ പരിശോധന ഫെബ്രുവരി അഞ്ചു മുതല്‍ 22 വരെ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസില്‍ നടക്കും. വയസ്,…

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (എന്‍.സി.എ-ഒ.ബി.സി, കാറ്റഗറി നമ്പര്‍ 45/2014) തസ്തികയില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴിന് പി.എസ്.സി എറണാകുളം ജില്ലാ ഓഫീസില്‍ നടക്കും. ഇന്റര്‍വ്യൂവിന് മുന്നോടിയായി രാവിലെ…