സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നവീകരിച്ച കാര്യാലയം വകുപ്പ് ഡയറക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഓഫീസുകളിലെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നത് ജീവനക്കാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്ന് ഉദ്ഘാടക പറഞ്ഞു. ഓഫീസിലെത്തുന്നവര്‍ക്കെല്ലാം മികച്ച…
പതിനഞ്ചു മാസങ്ങള്‍ക്ക് ശേഷം രാജ്കുമാരിയും ഭര്‍ത്താവ് വീര്‍ സിംഗും കണ്ടുമുട്ടിയപ്പോള്‍ മുണ്ടയ്ക്കല്‍ സര്‍ക്കാര്‍ അഗതി മന്ദിരം വികാരഭരിതമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്ന് നാഗ്പൂരിലെ വീടുവിട്ടിറങ്ങിയ രാജ്കുമാരി ഒടുവില്‍ നിറമനസ്സോടെ ഉറ്റവരുടെ പക്കലേക്ക് മടങ്ങി.…
കശുവണ്ടി മൂല്യവര്‍ധിത ഉത്പന്ന വൈവിധ്യവത്കരണത്തിന് പിന്നാലെ കശുവണ്ടി വികസന കോര്‍പറേഷന്‍ കശുമാങ്ങയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇനി വിപണയിലെത്തിക്കും. കാഷ്യു സോഡ, കാഷ്യു ജാം, കാഷ്യു സൂപ്പ് എന്നിവയ്ക്കായി പദ്ധതി തയ്യാറാക്കി കഴിഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട്…
31.12.2012 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ മാത്‌സ് നേരിട്ടുളള നിയമനം -കാറ്റഗറി നമ്പര്‍ 661/12) തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും 15.10.2016 ന് നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍…
കുമ്പളപ്പളളി കരിമ്പില്‍ സ്‌കുള്‍ 54-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 54 പേര്‍ ആലപിക്കുന്ന അവതരണ ഗാനമൊരുങ്ങി. ഗാനത്തിന്റെ പിന്നണി സംഗീത സിഡി എസ്.കെ.ജി.എം.യു.പി സ്‌കൂള്‍ മാനേജര്‍ കെ വിശ്വനാഥന്‍ കരിമ്പില്‍ സ്‌കൂള്‍ മാനേജര്‍ സുശീല ടീച്ചര്‍ക്ക്…
പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തോടെ ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഉദുമ ഹയര്‍സെക്കന്‍ഡറി അസാപ് അംഗങ്ങള്‍ സ്‌കൂളിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു് 'ഫൗഡെയില്‍'…
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലായി 18നും 55നും മദ്ധ്യേ പ്രായമുള്ള വിധവകള്‍, അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി ജില്ലതോറും സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നതിന്റെ ഭാഗമായി …
കാക്കനാട്: എറണാകുളം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എക്‌സ് സര്‍വീസ്) തസ്തികയില്‍ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ, അംഗീകൃത ഹെവി ഡ്യൂട്ടി വെഹിക്കിള്‍സ്വിം ഡ്രൈവിംഗ്…
കാക്കനാട്: കോട്ടയം ആസ്ഥാനമായുള്ള ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ കീഴിലുള്ള വാഗമണിലെ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ (DCSMAT), എംബിഎ, ബികോം, ബിഎ ഇന്റീരിയര്‍ ഡിസൈന്‍ എന്നീ കോഴ്‌സുകള്‍ക്ക് സായുധ സേവനയില്‍ സേവനം…
കാക്കനാട്: വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിഎസ് (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 387/14) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന ഫെബ്രുവരി അഞ്ച് മുതല്‍ 22 വരെ കൊല്ലം ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും.…
