മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം സിറ്റി ജില്ലയിലെ 22 എസ്പിസി സ്‌കൂളുകളില്‍നിന്ന് കേഡറ്റുകള്‍ സമാഹരിച്ച 25,000 രൂപ സംഭാവന ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ്, സിറ്റി…

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സര്‍വശിക്ഷാ അഭിയാന്റെ വിഹിതമായി 24, 47,087 രൂപ സംഭാവന ചെയ്തു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന്‍, അസി. പ്രോജക്ട് ഡയറക്ടര്‍ അനിലാ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തുക…

തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലയിലെ പ്രധാന ആരോഗ്യകേന്ദ്രമായ നെടുമങ്ങാട് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരം നാടിന് സമര്‍പ്പിച്ചു.  പത്ത് കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം തിരുവനന്തപുരം ജില്ലയുടെ ആരോഗ്യമേഖലയില്‍ പുതിയ…

സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന കെ.ജി.റ്റി.ഇ (പ്രിന്റിംഗ് ടെക്‌നോളജി) പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള തിയറി പരീക്ഷ ഫെബ്രുവരി 17 ന് തിരുവനന്തപുരം വനിത പോളിടെക്‌നിക് കോളേജില്‍ നടത്തും. പരീക്ഷയുടെ ടൈംടേബിളും യോഗ്യരായ…

കോട്ടയം ജനറല്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ പക്ഷാഘാത ചികിത്സ ആരംഭിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുളളില്‍ എത്തിക്കുന്ന രോഗികള്‍ക്ക് സി.റ്റി സ്‌കാന്‍ ചെയ്ത് രക്തസ്രാവം ഇല്ല എന്നുറപ്പാക്കിയതിനു ശേഷം ആള്‍ട്ടിപ്‌ളേസ് എന്ന…

കാക്കനാട്: കച്ചേരിപ്പടിയില്‍ ബസ് ബേ നിര്‍മിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശചെയ്യും. ആക്ടിംഗ്‌ ചെയര്‍മാന്‍ പി മോഹന്‍ദാസിന്റെ  നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ അഡ്വക്കറ്റ്  എം ആര്‍ രാജേന്ദ്രന്‍…

    സംസ്ഥാനത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ വികസനത്തിനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാരാളം വികസന സാധ്യതകളുണ്ട്. പക്ഷേ, വികസന പ്രവര്‍ത്തനങ്ങളുമായി…

ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഗായത്രി പുഴയിലെ ചേരാമംഗലം ജലസേചന പദ്ധതിയില്‍ നിന്നുളള ജല വിതരണം ഫലപ്രദമാക്കുന്നതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതികള്‍ക്ക് തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് കെ.ഡി പ്രസേനന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കലക്റ്ററേറ്റില്‍ യോഗം ചേര്‍ന്നു.…

     കാസര്‍കോട് ഗവ. കോളേജില്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  55 ശതമാനം മാര്‍ക്കോടെ  ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം.  നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും.  ഉദ്യോഗാര്‍ത്ഥികള്‍…

തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം (ആണ്‍കുട്ടികള്‍) മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവര്‍ (സ്ത്രീ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം 13,500 രൂപ. യോഗ്യത എസ്.എസ്.എല്‍.സി. നിയമന കാലാവധി മൂന്ന് മാസം (സേവനം തൃപ്തികരമെങ്കില്‍…