ആലുവ: പ്രതിരോധ കുത്തിവെയ്പുകള്‍ക്കു നേരെ മുഖം തിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുമെന്ന് കീഴ്മാട് പഞ്ചായത്ത് ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് അശോകന്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍…
''കളക്ടറേറ്റില്‍ വന്‍ തീപിടുത്തം. ജീവനക്കാര്‍ പരിഭ്രാന്തരാകാതെ എത്രയും വേഗം പുറത്തിറങ്ങണം. ലിഫ്റ്റ് യാതൊരു കാരണവശാലും ഉപയോഗിക്കരുത്. പടികളില്‍ കൂടി മാത്രം താഴെയിറങ്ങുക'' . മൈക്കില്‍ കൂടി അറിയിപ്പെത്തിയതോടെ തിരുവനന്തപുരം കളക്ടറേറ്റിലെ മൂന്നാമത്തെയും നാലാമത്തെയും നിലകളില്‍…
തിരുവനന്തപുരം സി.ഇ.റ്റി. കോളേജില്‍ ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയില്‍ ഏതെങ്കിലും ഒന്നില്‍…
തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍കോളേജിനു കീഴിലെ സ്ഥാപനങ്ങളില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരുടെ പ്രതീക്ഷിത ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരില്‍ നിന്ന് കൂടിക്കാഴ്ച നടത്തും. സ്ഥിരം ജീവനക്കാര്‍ വരുന്നതുവരെയാണ് നിയമനം. പ്രാദേശിക ഭാഷ (മലയാളം) എഴുതാനും വായിക്കാനുമുള്ള അറിവുണ്ടാവണം. ഏഴാം ക്ലാസ്…
ശാസ്ത്രഫലങ്ങള്‍ സാധാരണക്കാരിലേക്കെത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക്: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ
ഇന്ത്യയിലെ ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെയുള്ള ശാസ്ത്ര സമൂഹത്തിന്റെ കണ്ടെത്തലുകളും ഫലങ്ങളും സാധാരണക്കാരിലേക്കെത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക് സംവിധാനമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. മത്‌സ്യത്തൊഴിലാളികള്‍ക്കും ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച നാവിക്…
* ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു ആധുനികചികിത്‌സാ സൗകര്യങ്ങളുള്ള ഇക്കാലത്ത് കുഷ്ഠരോഗത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…
*സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്തു അടുത്ത വര്‍ഷം മുതല്‍ ഗെയിംസിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള കൂടുതല്‍ വിപുലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.ബി.എസ്.ഇ., നവോദയ, കേന്ദ്രീയ…
മഹാത്മാഗാന്ധിയുടെ ജീവിത സന്ദേശങ്ങള്‍ പുതുതലമുറയുടെ മനസില്‍ കൊളുത്തി വയ്ക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തസാക്ഷ്യം 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വി.ജെ.റ്റി ഹാളില്‍ നടക്കുന്ന ഗാന്ധിസ്മൃതി പ്രദര്‍ശനം കാണാന്‍ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെത്തി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള കമ്പ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ…
