* സംസ്ഥാനത്തെ ആദ്യത്തെ 33 കെ.വി കണ്ടെയ്‌നര്‍ സബ്‌സ്റ്റേഷന്‍ ആറ്റിങ്ങലില്‍ പ്രവര്‍ത്തനമാരംഭിച്ചു ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലും ഇനി മുടക്കം കൂടാതെ വൈദ്യുതി ലഭിക്കും. സംസ്ഥാനത്തെ ആദ്യത്തെ 33 കെ.വി. കണ്ടെയ്‌നര്‍ സബ്‌സ്റ്റേഷന്‍ ഇനി ആറ്റിങ്ങലിനു സ്വന്തം. 6.6…
കാക്കനാട്: ആലുവ നഗരത്തില്‍ നടപ്പാക്കിയ പുതിയ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ വിലയിരുത്താന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സന്ദര്‍ശനം നടത്തി. ആലുവ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഫെബ്രുവരി മൂന്നിന്…
കോട്ടയം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ സെറ്റ് എഞ്ചിനീയര്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ ഡിപ്ലോമ യോഗ്യതും അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും ഉളളവരെ പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. താല്പര്യമുളളവര്‍ യോഗ്യത, വയസ്സ്,…
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാമ്പാടി ഉപകേന്ദ്രത്തില്‍ ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഡിസിഎ (എസ്)ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സോഫ്റ്റ്‌വെയര്‍്…
ആരോഗ്യ വകുപ്പും കുടുംബശ്രീയും അങ്കണവാടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കുഷ്ഠരോഗ ബോധവത്ക്കരണം ശക്തമാക്കുവാന്‍ കഴിയുമെന്നും പ്രാരംഭത്തിലെ ചികിത്സ ഉറപ്പാക്കി 2020ഓടെ രോഗം നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി…
ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അറ്റന്‍ഡര്‍ (ഹോമിയോ,) നേഴ്‌സ് , ഫാര്‍മസിസ്റ്റ് (ഹോമിയോ), എന്നീ തസ്തികകളില്‍ താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. അറ്റന്റര്‍( ഹോമിയോ) തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായ എ ക്ലാസ് രജിസ്‌ട്രേഡ് ഹോമിയോപ്പതി മെഡിക്കല്‍…
പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ആയിരിക്കണം. ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.…
കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജന പക്ഷാചരണം പടിഞ്ഞാറത്തറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി. സജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
ജില്ലയിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യം പൊടിക്കല്‍ യൂണിറ്റ് മീനങ്ങാടിയില്‍ തുടങ്ങി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ജില്ലയ്ക്ക് തന്നെ മാത്യകയായ പദ്ധതിയുടെ…
കൊച്ചി: ഫെബ്രുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ ആദ്യത്തെയും മൂന്നാമത്തയും ശനിയാഴ്ചകളില്‍ രാവിലെ 10.15 മുതല്‍ 12.30 വരെ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കായുളള പ്രത്യേക ആധാര്‍ ക്യാമ്പ് ജനറല്‍ ഹോസ്പിറ്റലിലെ…
