വിദേശത്ത് ജോലി തേടുന്നവര്‍ക്കായുളള നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ക്യാമ്പ് ഫെബ്രുവരി രണ്ടിന് രാവിലെ 10.30 മുതല്‍ ഒന്നു വരെ കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി ''117.239.248.250./norka'' എന്ന സൈറ്റില്‍ രജിസ്റ്റര്‍…
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 70 വയസ്സു തികയുന്ന ഇന്നലെ (ജനുവരി 30) ഇതു സംബന്ധിച്ച ചരിത്രരേഖകള്‍ ആര്‍ക്കൈവ്‌സ് വകുപ്പിന് കൈമാറി. 1948 ജനുവരി 30ന് കൊച്ചി രാജ്യം പുറത്തിറക്കിയ രണ്ട് അസാധാരണ വിജ്ഞാപനങ്ങളാണ് ആര്‍ക്കൈവ്‌സ് വകുപ്പിന്…
കൊച്ചി: നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ജില്ലാ കേന്ദ്രത്തില്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ജോലികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളില്‍ ബിടെക്, ബിഇ, എംസിഎ, എംഎസ്‌സി തുടങ്ങിയ യോഗ്യതകളുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു രണ്ടു ഒഴിവുകളാണുള്ളത്.…
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയിലേക്ക് പരിശീലകരെയും വെന്യു അസിസ്റ്റന്റുമാരെയും നിയമിക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, സൈക്ലിംഗ്, സ്വിമ്മിംഗ്, ഷൂട്ടിംഗ്, റെസ്‌ലിംഗ്, ബാഡ്മിന്റണ്‍, കനോയിംഗ്, കയാക്കിംഗ്, ഫെന്‍സിംഗ്, റോവിംഗ്, ആര്‍ച്ചറി…
കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ (പരമാവധി 179 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസ്സായിരിക്കണം. ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടര്‍…
ആറ്റുകാല്‍ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് അന്നദാനം നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍/സന്നദ്ധ സംഘടനകള്‍/വ്യാപാരി വ്യവസായികള്‍/റസിഡന്‍സ് അസോസിയേഷനുകള്‍/തൊഴിലാളി യൂണിയനുകള്‍, മുതലായവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഒന്നു മുതല്‍ മുന്‍കൂറായി എടുക്കാം. പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ടൈപ്പിസ്റ്റിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ ജോലി നോക്കുന്നവര്‍ക്ക് (കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന…
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഡി. ജി. പി…
* മാധ്യമസെമിനാര്‍ സംഘടിപ്പിച്ചു മാധ്യമരംഗത്തുണ്ടാകുന്ന വളര്‍ച്ച മാധ്യമപ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ അഭിപ്രായപ്പെട്ടു. പൊതുതാത്പര്യത്തില്‍ നിന്ന് വിപണിതാത്പര്യത്തിലേക്ക് മാധ്യമങ്ങള്‍ മാറിയതായും വിശ്വാസ്യതാനഷ്ടം മറികടക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങളില്‍നിന്നുണ്ടാകണമെന്നും…
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ലാന്‍, ഇന്റര്‍നെറ്റ് ആന്റ് വെബ്‌സൈറ്റ് ഗവേഷണ പദ്ധതിയില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്ക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് ഫെബ്രുവരി അഞ്ച് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ…
