കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭിശേഷിക്കാരായ കുട്ടികളുടെ കലാമത്സരങ്ങളും പ്രവൃത്തിപരിചയമേളയും മൂാറില്‍ നടത്തി. കുമളി ബഡ്‌സ് സ്‌കൂളില്‍ നിന്നും ഉടുമ്പന്‍ചോല ബഡ്‌സ്‌റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്നുമുള്ള 30ഓളം കുകളുടെ വിവിധ കലാമത്സരങ്ങളും പരിചയ ഇനങ്ങളും വേദിയില്‍ നടന്നു. വൈകല്യങ്ങള്‍…

ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ തൈറോയ്ഡ് ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ പി.ജെ. ജോസഫ് എം.എല്‍.എ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം…

തീര്‍ഥാടകര്‍ക്ക് ശുദ്ധമായ നാളീകേര ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കേരഫെഡിന്റെ സ്റ്റാള്‍ പമ്പ മണപ്പുറത്ത് പ്രവര്‍ത്തനം തുടങ്ങി. കേരഫെഡ് ചെയര്‍മാന്‍ അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍. രവികുമാര്‍…

പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 29 പരാതികള്‍ തീര്‍പ്പാക്കി. ആകെ 85 പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. 16 പരാതികളില്‍ പോലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് പരാതികള്‍…

കാക്കനാട്: എറണാകുളം ജില്ല തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി യുടെയും എറണാകുളം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി യുടെയും ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ഇതര സംസ്ഥാന…

ന്യൂനപക്ഷ സംരക്ഷണവും ദലിത് സംരക്ഷണവും സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ ഭാഗമാണെന്ന് പിന്നാക്കക്ഷേമ വകുപ്പു മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. രാജ്യത്തിന് അപകടം വരുത്തുന്ന ഭീകരവാദ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഏതുതരത്തിലുള്ള വര്‍ഗീയതയും അതിനെത്തുടര്‍ന്നുള്ള ഭീകരവാദവും എതിര്‍ക്കപ്പെടേണ്ടതാണെന്നും…

ഓഖി ദുരന്തബാധിതര്‍ക്കുള്ള സഹായധനം സമയബന്ധിതമായി നല്‍കും ഓഖി ദുരന്തത്തില്‍ കാണാതായ മത്‌സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് മത്‌സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ കടല്‍ അരിച്ചുപെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍…

ശബരിമല: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല പൂജ 26ന് രാവിലെ 10.15ന് ആരംഭിക്കും. അന്ന് 11.04നും 11.40 നും ഇടയ്ക്കുള്ള കുംഭരാശിയിലാണ് മണ്ഡലപൂജ നടക്കുക. തന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മണ്ഡല പൂജ ഒരു മണിക്കൂറോളം…

ശബരിമല:  നെയ്യഭിഷേകത്തിന് വരുന്ന ഇടനിലക്കാരെ ഒഴിവാക്കി വരുമാനനഷ്ടം കുറയ്ക്കാന്‍ ദേവസ്വംബോര്‍ഡ് ശക്തമായ നടപടികളിലേയ്ക്ക് കടന്നതായി ദേവസ്വംബോര്‍ഡംഗം കെ രാഘവന്‍ പറഞ്ഞു. ബോര്‍ഡ് ജിവനക്കാരുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തരെ…

കൊച്ചി: മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ക്ഷേമ ഉറപ്പാക്കലും കാര്‍ഷിക സംസ്‌കാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുവാറ്റുപുഴ നടുക്കരയിലെ ഹൈടെക് പച്ചക്കറി തൈ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…