സംസ്ഥാനത്ത് ക്രിസ്തുമസ്/പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബേക്കറികള്‍, ബോര്‍മകള്‍, കേക്ക്/വൈന്‍ ഉല്‍പ്പാദകര്‍, മറ്റ് ബേക്കറി ഉല്‍പ്പന്ന വിതരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം ഉറപ്പു വരുത്താന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.  സംസ്ഥാന…

ഓഖി ചുഴലിക്കാറ്റിനാല്‍ ദുരിത ബാധിതരായവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.     സംഭാവന…

അന്ധയായ മകളുമായി മുളിയാറില്‍ നിന്നെത്തിയ ചോമാറുവിന് കളക്ടര്‍ക്ക് മുമ്പില്‍ ബോധിപ്പിക്കാനുണ്ടായിരുന്നത് പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമി പതിച്ചു നല്‍കണമെന്നതായിരുന്നു. എഴുപത് കഴിഞ്ഞ ചോമാറുവിന്റെ അപേക്ഷയ്ക്ക് പരിഹാരമുണ്ടാക്കുന്നതിനൊപ്പം 34 വയസായ മകള്‍ സുജാതയ്ക്ക് കണ്ണിന് ചികിത്സയ്ക്ക് ആവശ്യമായ…

വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ച ഓഖി ചുഴലിക്കാറ്റു മൂലം കടലില്‍ പോകാന്‍ കഴിയാതെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സമാശ്വാസമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 3.2 കോടി രൂപ വിതരണം ചെയ്തതായി ഫിഷറീസ് ഡപ്യുട്ടി ഡയരക്ടര്‍ അറിയിച്ചു. പ്രാഥമിക…

ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കലിന് 17,110 പുതിയ അപേക്ഷകര്‍. 2018 ന് 18 വയസ്സ് തികയുന്നവരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയിലേക്കാണ് ജില്ലയില്‍ നിന്ന് 17,110 പുതിയ അപേക്ഷകരുള്ളത്. ഇതില്‍ 74…

...36 പരാതികള്‍ പരിഹരിച്ചു ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന കളക്ടറുടെ കോട്ടയം താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ നേരത്തെ ലഭിച്ച 41 പരാതികളില്‍ 36 എണ്ണത്തിന് തീര്‍പ്പു കല്‍പിച്ചു.…

ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിച്ച ഹരിതകര്‍മ്മസേന പദ്ധതിയുടെ ദ്വിദിന പരിശീലന പരിപാടി കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ വാര്‍ഡില്‍ നിന്നും രണ്ട് കര്‍മ്മസേനാംഗംങ്ങളെ വീതം തിരഞ്ഞെടുത്ത് പരിശീലനം പൂര്‍ത്തിയാക്കുന്നതിനുള്ള…

ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ 18ന് തൊടുപുഴയില്‍ സൗജന്യ തൈറോയ്ഡ് ബോധവല്‍ക്കരണവും രക്തപരിശോധനയും ഹോമിയോപ്പതി ചികിത്സയും നടത്തുമെന്ന് കണ്‍വീനര്‍ ഡോ. ഹേമ തിലക്, സൂപ്രണ്ട് ഡോ. ഇ.എന്‍. രാജു എന്നിവര്‍…

സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്‍ററും  ശാസ്താംകോട്ട ബിഎംസി കോളേജ് ഓഫ് എന്‍ജിനീയറിംഗും സംയുക്തമായി ജനുവരി ആറിന് മെഗാ തൊഴില്‍ മേള നടത്തും.പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 50ഓളം…

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍, ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, കൗണ്‍സിലിംഗ് സൈക്കോളജി, ലൈഫ്സ്കില്‍ എഡ്യുക്കേഷന്‍, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത്…