പട്ടികവർഗ വകുപ്പിന് കീഴിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ (ബോയ്‌സ്) സ്‌കൂളിൽ 2017 - 18 അധ്യയന വർഷം മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിൽ പുതിയ ബാച്ച് സർക്കാർ…
തിരുവനന്തപുരം നഗരപരിധിയിലെ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഊർജിതപ്പെടുത്തുന്നതിനായുള്ള കർമ പദ്ധതിക്ക് രൂപം നൽകിയതായി മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. നായ്ക്കളെ പിടിക്കുന്ന സ്ഥലത്തുതന്നെ വന്ധ്യംകരണ ശേഷവും തുറന്നുവിടാവൂ എന്ന് ബന്ധപ്പെട്ടവർക്ക് കർശന നിർദേശം ഇതിന്റെ…
85 -ാമത് ശിവഗിരി തീർഥാടനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി ശിവഗിരി മഠത്തിൽ വിവിധ വകുപ്പുദേ്യാഗസ്ഥരുടെ അവലോകന യോഗം നടന്നു. വി. ജോയി എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയാണ് യോഗം വിളിച്ചുചേർത്തത്. …
സാങ്കേതിക സംവിധാനങ്ങൾ ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തണം: വൈദ്യുതി മന്ത്രി മികച്ച ഉപഭോക്തൃ സേവനം ഉറപ്പു വരുത്താൻ വൈദ്യുതി ബോർഡിൽ നടപ്പാക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ഉപഭോക്താക്കൾ പൂർണമായും ഉപയോഗപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. വൈദ്യുതിബിൽ…
ഉള്ളൂർ എസ്. പരമേശ്വരയ്യർ കാലത്തെ അതിജീവിച്ച കവിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഡോ. സി. ഉണ്ണികൃഷ്ണൻ രചിച്ച മഹാകവി ഉള്ളൂർ പാർശ്വവത്കരിക്കപ്പെട്ട വ്യക്തിത്വം എന്ന…
മുന്നൊരുക്കങ്ങൾ സമയബന്ധിതമായും ഫലപ്രദമായും പൂർത്തീകരിച്ച് ശബരിമല തീർഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാരിനായി. തീർഥാടന പൂർവ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്നിധാനത്ത് നേരിട്ടെത്തിയത് ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ നിർണായകമായി. മുഖ്യമന്ത്രി നേരിട്ടെത്തി…
ശബരിമല: മണ്ഡല പൂജക്കായി ശബരിമല നട തുറന്നു. സ്ഥാനമൊഴിഞ്ഞ മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ ഇന്നലെ(ബുധൻ) വൈകിട്ട് അഞ്ചിന് നട തുറന്നു. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി…
അഗളി മിനിസിവിൽസ്റ്റേഷൻ ഉദ്ഘാടനം നവംബർ 18-ന് രാവിലെ 11 -ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അഗളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനാകും. എൻ.ഷംസുദ്ദീൻ എം.എൽ.എ, ഭരണപരിഷ്‌കരണ കമ്മീഷൻ…
കെ.എ.പി. ഒന്ന്, രണ്ട് ബറ്റാലിയന്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. നവംബര്‍ 18-ന് രാവിലെ എട്ടിന് പാലക്കാട് മുട്ടിക്കുളങ്ങരയില്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിലാണ്…
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക് സ്‌കൂള്‍ ആറ്, ഒമ്പത് ക്‌ളാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. sainikschooltvm.nic.in ലോ, നേരിട്ടോ തപാല്‍ വഴിയോ നവംബര്‍ 30 വരെ അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന്…
