കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മെയിൽ പരീക്ഷ വിജയിച്ചവർക്കായി കേരള സിവിൽ സർവീസ് അക്കാഡമി നടത്തുന്ന അഭിമുഖ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10 ന് മുൻപ് ംംം.രരലസ.ീൃഴ യിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2313065, 2311654, 8281098867 ഇ-മെയിൽ : directorccek@gmail.com.