തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ എം.എഡ്. അഡ്മിഷന് എസ്.സി., എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. അർഹതയുള്ള വിദ്യാർത്ഥികൾ എട്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിലെത്തണം.