പട്ടികജാതി വികസന വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ (കാറ്റഗറി നം.349/16, 393/16 എന്‍.സി.എ- പട്ടികജാതി) തസ്തികകളിലേക്കുളള പരീക്ഷ ജനുവരി 20 ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് keralapsc.gov.in ല്‍ ലഭിക്കും.