അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ നവീകരിച്ച റെയിൽവേ ട്രാക്ക്-പൂത്തറ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂത്തറ…

സംസ്ഥാനത്ത് ആദ്യമായി സ്‌കൂൾ വിദ്യാർഥികൾക്കായി സമ്പൂർണ സുരക്ഷാ നീരീക്ഷണ പദ്ധതി ആലപ്പുഴയിൽ ആലപ്പുഴ : സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാൻ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സമ്പൂർണ സുരക്ഷാ നീരീക്ഷണ പദ്ധതി .സംസ്ഥാനത്ത്…

ആലപ്പുഴ: ജില്ല കളക്ടര്‍ എസ്.സുഹാസും ആര്‍.ടി.ഒ യും ചേര്‍ന്ന് നഗരത്തിലെ ബസുകളില്‍ വാതില്‍ പരിശോധന നടത്തി. നഗര പെര്‍മിറ്റില്‍ ഓടിക്കൊണ്ടിരിക്കുന്ന മിക്ക സ്വകാര്യ ബസുകള്‍ക്കും വാതില്‍ ഇല്ല എന്ന നിരന്തരമായ പരാതി കളക്ടര്‍ക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ്…

ആലപ്പുഴ: കണക്കിലെ കുരുക്കഴിക്കാൻ ആര്യാട് ബ്ലോക്ക്, ഇവിടത്തെ കുട്ടികൾക്കിനി കണക്കിനെ പേടിക്കേണ്ട. കണക്ക് പഠിക്കുന്നതോർത്ത് വിഷമിക്കേണ്ടി വരികയുമില്ല. ബ്ലോക്ക് പ്രദേശത്തെ ഓരോ സ്‌കൂളിലും നാലാം ക്ലാസുമുതൽ ഏഴാം ക്ലാസുവരെ ഗണിത ലാബുകൾ ഒരുക്കുകയാണ് ബ്ലോക്ക്…

ശക്തമായ മഴയും കടൽക്ഷോഭവും മൂലം ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.അതിനാൽ  ചേർത്തല, അമ്പലപ്പുഴ, കാർത്തികപള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 22)…

മുതുകുളം: സംസ്ഥാനത്തെ ആദ്യത്തെ  സിറ്റിസൺ ഇൻഫർമേഷൻ സെന്റർ  ആലപ്പുഴ മുതുകുളത്ത് പ്രവർത്തനം ആരംഭിച്ചു. 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ ജില്ലകൾക്കും സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ  അനുവദിച്ചിരുന്നു. മുതുകുളത്ത് പ്രവർത്തനമാരംഭിച്ച സിറ്റിസൺ ഇൻഫർമേഷൻ സെന്റർ ജില്ലാ…

ആലപ്പുഴ: ജില്ലയിൽ ആദ്യമായി ഒരു ബ്ലോക്ക് പഞ്ചായത്ത് മുഴുവനായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നു. സ്വന്തമായി വൈദ്യുതി ഉത്പ്പാദിപ്പിച്ച് ഓഫീസ് ആവശ്യങ്ങൾക്ക് ശേഷം മിച്ചം വരുന്ന ഊർജ്ജം കെ.എസ്.ഇ.ബിക്ക് വിതരണം ചെയ്യുന്നു. സ്വന്തമായി വൈദ്യുതി ഉത്പ്പാദിപ്പിച്ച്  അമ്പലപ്പുഴ…

 ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ചുമതലപ്പെടുത്തിയ പൊതു നിരീക്ഷകൻ  കെ.ഡി..കുഞ്ജം ഇന്നലെ ജില്ലയിലെത്തി. മെയ് 10ന്   ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ഉണ്ടാകും. ഛത്തീസ്ഗഡ് കേഡറിലെ 2009 ബാച്ച് …

ആലപ്പുഴ: ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് ആവലാതിയുണ്ടെങ്കിൽ പരാതി പരിഹാരത്തിനായി കളക്ട്രേറ്റിലെ ഫിനാൻസ് ഓഫീസർ പി. രജികുമാറിനെ സമീപിക്കാവുന്നതാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അറിയിച്ചു. ഫോൺ: 8547610052.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുനാള്‍ പ്രമാണിച്ച് ജനുവരി 20 ന് ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി.