കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി ആലപ്പുഴ: കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് വിപുലമായ ആസൂത്രണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക്…
കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അംഗങ്ങളായ എല്ലാ ഗുണഭോക്താക്കളും ഈ മാസം മുതല്‍ തുക ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇ- കെ.വൈ.സി. ഓതന്റിക്കേഷന്…
കായംകുളം താപനിലയത്തില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്‍റ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളെ ആശ്രയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 4909 ഇടങ്ങളിൽ നിന്നും…
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഏപ്രില്‍ 24ന് രാവിലെ 10ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ ഫിഷറീസ് -സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ…
കായംകുളം താപനിലയത്തില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്‍റ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളെ ആശ്രയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 4909 ഇടങ്ങളിൽ…
ജീവിത ശൈലിരോഗ നിയന്ത്രണത്തിനായുള്ള വ്യായാമം കൃത്യമായി തുടരുന്നതിന് ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ആലപ്പുഴ രാമങ്കരി പഞ്ചായത്ത്. ദിവസവും അരമണിക്കൂര്‍ വ്യായാമം ശീലമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്ത കൂട്ടം രൂപീകരിച്ചു.ഓരോ വാര്‍ഡില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ തിരഞ്ഞെടുത്തവരെ…
ഓരോ കേരളീയനിലും കൃഷി സംസ്‌കാരം ഉണര്‍ത്തുന്നതിനും സുശക്തമായ കാര്‍ഷിക മേഖല സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2022 ഏപ്രില്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍…
?കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കും ? വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം വേനല്‍മഴയെത്തുടര്‍ന്ന് ആലപ്പുഴ കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അതിവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നാശനഷ്ടങ്ങള്‍…
തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ അടുത്ത വര്‍ഷം മുതല്‍ കാര്‍ഷിക കലണ്ടര്‍ അടിസ്ഥാനമാക്കി തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത് ശുപാര്‍ശ ചെയ്യാന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചു. കൃഷി മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കും നിലവിലുള്ള കാര്‍ഷിക കലണ്ടറില്‍ ഭേദഗതി…
കുടുംബശ്രീ ജില്ലാ മിഷന്‍റെ ആഭിമുഖ്യത്തില്‍ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച വിഷുച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുദര്‍ശനാഭായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് മുന്നില്‍ ദേശീയപാതയോടു ചേര്‍ന്നാണ് വില്‍പന കേന്ദ്രം. കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകളുടെ (ജെ.എല്‍.ജി.)…