അതിവേഗത്തിൽ മോഷ്ടാവിനെ പിന്തുടർന്ന് കീഴ്പ്പെടുത്തുന്ന പോലീസ് നായ, ഒളിപ്പിച്ചുവെച്ച സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നും കണ്ടെത്തി കാണികളെ അതിശയിപ്പിച്ചു മറ്റു ചില ശ്വാനന്മാർ. കണ്ണൂരിലെ പോലീസ് ഗ്രൗണ്ടിൽ നടക്കുന്ന എന്റെ കേരളം എക്‌സിബിഷനിൽ ശ്രദ്ധേയമാവുകയാണ് പോലീസ് നായ്ക്കളുടെ…

എന്റെ കേരളം മെഗാ മേള കണ്ട് നടന്ന് ക്ഷീണിച്ചെങ്കില്‍ പവലിയന്റെ തൊട്ടുപിന്നിലായി ഒരുക്കിയ ഫുഡ് കോര്‍ട്ടില്‍ കയറാം. വനസുന്ദരിയാണ് കുടുബശ്രീ ഫുഡ് കോര്‍ട്ടിലെ താരം. അട്ടപ്പാടി 'ഷോലെ പെരുമെ ' ആദിവാസി ഊരിലെ കുടുംബശ്രീ…

എട്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ള കൈത്തറിയുടെ ചരിത്രം,  വർണ വൈവിധ്യം കൊണ്ടും സവിശേഷമായ ഘടന കൊണ്ടും ലോക ഫർണിഷിംഗ് വിപണി കീഴടക്കിയ കണ്ണൂർ ഫർണിഷിംഗുകൾ, തുളുനാടിന്റെ  തനിമയുള്ള കാസർകോടൻ സാരി.. പുത്തൻ പ്രതീക്ഷയുടെ ഊടും പാവും…

ആക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള എ കെ 47 നും മെഷീൻ ഗണ്ണും കാണണോ? എങ്കിൽ പോലീസ് മൈതാനിയിലെ എന്റെ കേരളം എക്‌സിബിഷനിൽ എത്തിയാൽ മതി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി…

കറുത്ത നിറത്തിൽ ജാക്കറ്റും തൊപ്പിയും, ഓക്‌സിജൻ മാസ്‌കും (പേഴ്‌സണൽ പ്രൊട്ടക്ഷൻ വിയർ) അണിഞ്ഞ  ഇടവും വലവും ആറടി പൊക്കത്തിൽ നിൽക്കുന്ന പ്രതിമകൾ കണ്ടപ്പോൾ നരവൂർ സൗത്ത് എൽ പി സ്‌കൂളിലെ കുരുന്നുകൾക്ക് കൗതുകമായി. രണ്ടാം…

കറുപ്പും വെളുപ്പും തവിട്ടും നിറങ്ങളിലുള്ള   നൂലുകളിൽ മുടിയിഴകളും കൺപുരികങ്ങളും കൃഷ്ണമണികളും തെളിഞ്ഞു വന്നു. നൂലിഴകളിൽ നിന്നും കണ്ണിമ തെറ്റാതെ മനോഹരൻ നെയ്‌തെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ്. കഴിഞ്ഞ ദിവസം എന്റെ കേരളം പ്രദർശന…

ഒരു ഗാനം മാത്രമല്ല, ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഒരു പിടി മധുരഗാനങ്ങളിലൂടെ ആസ്വാദകർക്ക് സ്മൃതി മധുരം പകർന്ന സംഗീതരാവ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന സ്മൃതി…

ജില്ലാ പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുമായി തയാറാക്കിയ ഡോക്യുമെന്ററി സി ഡി  രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' അരങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…

വരിഞ്ഞു മുറുക്കിയ ഉഗ്രസർപ്പത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാവാതെ നിലവിളിക്കുന്ന കുട്ടി, സൂചിമുനയിൽ കിടന്ന് അന്ത്യശ്വാസം വലിക്കുന്ന യുവാവ്, അനാഥമായ മനുഷ്യാസ്ഥികൂടം... ഇത് എന്റെ കേരള മെഗാ എക്‌സിബിഷൻ പവലിയനിൽ ലഹരി വർജന മിഷൻ വിമുക്തി…

കല്ലുമാല സമരം തൊട്ട് കെ റെയിൽ വരെ കേരളം കണ്ട പോരാട്ടങ്ങളുടെയും വികസനക്കുതിപ്പിന്റെയും നാൾ വഴികളിലൂടെയുള്ള യാത്രയാണ് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എക്‌സിബിഷനിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ…