തളിപ്പറമ്പ് കില ക്യാമ്പസിൽ ഒരുങ്ങുന്നത് ജനാധിപത്യ പഠനത്തിനുള്ള മികവിന്റെ കേന്ദ്രം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കില അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം- കേരള, ശിലയിട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് കോളേജ് എന്നിവ വിജ്ഞാന…

സ്ത്രീ സൗഹൃദ പഞ്ചായത്തിനായി തില്ലങ്കേരി പഞ്ചായത്തിന്റെ നയരേഖ. തരിശു രഹിത പഞ്ചായത്ത്, ശുചിത്വ പഞ്ചായത്ത് എന്നീ പദവികൾക്കൊപ്പം സ്ത്രീ സൗഹൃദ പഞ്ചായത്തെന്ന ഖ്യാതിയും തില്ലങ്കേരിക്ക് കരുത്താകും. അതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.  ലിംഗപരമായ വേർതിരിവുകളില്ലാതെ…

കണ്ണൂർ ജില്ലയിൽ മട്ടന്നൂർ നഗരസഭയിലേക്ക് നടത്തുന്ന പൊതുതെരഞ്ഞെടുപ്പിന് ഒന്ന് മുതൽ 18 വരെ വാർഡുകൾക്ക് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വരണാധികാരിയും മുനിസിപ്പൽ എഞ്ചിനീയർ ഉപവരണാധികാരിയും 19 മുതൽ 35 വരെ വാർഡുകൾക്ക് കണ്ണൂർ…

പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ നടപ്പിലാക്കുന്ന നവകേരളം പച്ചത്തുരുത്ത് പദ്ധതി സംസ്ഥാന തല ഉദ്ഘാടനം ജൂൺ അഞ്ച് ലോക പരിസ്ഥിതിദിനത്തിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻകാവിൽ മുഖ്യമന്ത്രി പിണറായി…

സമുദ്രനിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാലുകാച്ചിമലയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിംഗിന് ആവേശകരമായ തുടക്കമായി. പ്രകൃതി ദൃശ്യവിരുന്നൊരുക്കിയ പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ ഒഴുകിയെത്തിയത്…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തിയ ഗോത്രായനം പരിപാടി ജനശ്രദ്ധനേടി. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പാട്ടുപാടി പ്രശസ്തയായ നഞ്ചിയമ്മയുടെ നേതൃത്വത്തിലാണ് വിവിധ ഗോത്ര…

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ ജനകീയ മേളയായി. ഏപ്രിൽ മൂന്നിന് തുടങ്ങിയ മേള മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു. ശനിയും ഞായറും മണിക്കൂറിൽ ഏഴായിരത്തോളം പേരാണ്…

സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ എക്സിബിഷൻ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ എത്തിയ മന്ത്രിക്ക് തളിപ്പറമ്പ് അരിയിൽ സ്വദേശിയും ഫൈൻ…

ജനക്ഷേമ പദ്ധതികളിലൂടെ ജനകീയ വികസനം മുഖമുദ്രയാക്കിയ ഉണരുന്ന കേരളത്തിന്റെ ചിത്രങ്ങൾ കാൻവാസിലൊരുക്കി ചിത്രകാര കൂട്ടായ്മ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്നു വരുന്ന എന്റെ കേരളം പ്രദർശനത്തിന്റെ പ്രവേശന കവാടത്തിനോട് ചേർന്നാണ്…

ഓസ്‌കാർ..! പേര് കേട്ട് ഞെട്ടേണ്ട. എന്റെ കേരളം എക്‌സിബിഷനിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ കാഴ്ചക്കാരുടെ മനംകവർന്ന വിരുതനാണിവൻ...ചില്ലു കൂടിനുള്ളിൽ കൂട്ടമായി വിഹരിക്കുന്ന വെള്ള നിറത്തിലുള്ള മത്സ്യങ്ങളെ ആരും ഒന്ന് നോക്കി നിന്നു പോകും. രണ്ടാം…