ജൂലൈ 23ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിക്കും 250 ഏക്കറോളം വരുന്ന കൃഷി ഭൂമിയുടെ ജലസ്രോതസ്സ്. കുളിക്കാനും അലക്കാനും വിനോദത്തിനുമായി ഒരു ജനത ആശ്രയിച്ചിരുന്ന മട്ടന്നൂർ പെരിഞ്ചേരി ശ്രീ വിഷ്ണു…

ആദായകരമായ കൂൺ കൃഷിയിൽ സജീവമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ അറുപതിലേറെ കർഷകർ. മികച്ച വിളവെടുത്ത് ഉൽപ്പന്നം 'മാങ്ങാട്ടിടം' എന്ന ബ്രാൻഡിൽ വിപണിയിലേക്കെത്തിച്ച് കൂൺ ഗ്രാമം പദ്ധതിയിലൂടെ വിജയഗാഥ രചിക്കുകയാണ് ഈ കർഷകർ. ഗുണമേന്മയുള്ള കൂൺ വിത്തുകൾക്കായി…

ഹെലൻ കെല്ലർ ദിനത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തും സിഡിഎംആർപിയും ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കരകൗശല നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്…

ആരോഗ്യ രംഗത്തെ കൂടുതൽ രോഗീസൗഹൃദവും ആധുനികവുമാക്കുകയാണ് സംസ്ഥാന സർക്കാരിൻറെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ്  വെൽനസിന്റെ ആഭിമുഖ്യത്തിലുള്ള ആരോഗ്യമേളയുടെ ജില്ലാതല…

മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രഷറികൾ നവീകരണത്തിന്റെ പാതയിലാണെന്നും അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ആധുനിക സംവിധാനങ്ങളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.…

ജില്ലാതല വായനാ മാസാചരണത്തിന് തുടക്കമായി ലോകത്തിന് മുഴുവൻ വെളിച്ചം നൽകുന്ന സൂര്യനാവാൻ എല്ലാവർക്കും പറ്റില്ലെങ്കിലും ചെറുവെളിച്ചം പകരുന്ന മൺവിളക്കാവാൻ പറ്റുമെന്ന് കവി വീരാൻകുട്ടി പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പിഎൻ പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി…

99.77 ശതമാനം വിജയം  എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും റവന്യൂ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല. 99.77 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളിൽ 167 സ്കൂളുകൾ നൂറ് ശതമാനം വിജയം…

ദീർഘയാത്രക്കിടയിൽ ക്ഷീണമകറ്റാൻ ഇരിണാവിലൊരുങ്ങുന്നു ഒരു തണ്ണീർപ്പന്തൽ. പിലാത്തറ - പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് യാത്രക്കിടയിൽ വിശ്രമിക്കാനായി ഇരിണാവിലാണ് തണ്ണീർ പന്തൽ ഒരുങ്ങുന്നത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് 2021- 22 വാർഷിക…

ഉന്നത വിദ്യാഭ്യാസ രംഗത്തെ കാർഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരിമ്പത്തെ കില തളിപ്പറമ്പ് ക്യാമ്പസിൽ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം-കേരളയുടെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട്…

ഏഴോം ഗ്രാമപഞ്ചായത്തിലെ പ്രധാന തീരദേശ റോഡായ ചെങ്ങൽ വെസ്റ്റ്-പള്ളികണ്ടം-മുട്ടുകണ്ടി റോഡിന്റെ ഒന്നാംഘട്ട  ഉദ്ഘാടനം എം വിജിൻ എം എൽ എ  നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി. റോഡ് നവീകരണത്തിന് ഹാർബർ എഞ്ചിനീയറിംഗ്…