ലേലം

October 20, 2021 0

കാസര്‍കോട് ഫോറസ്റ്റ് റെയിഞ്ചിലെ പള്ളം ലോഗ്‌പോണ്ട് ഡിപ്പോയിലുള്ള 29 തെങ്ങുകളില്‍ നിന്നും നാളികേരം മൂന്നു വര്‍ഷത്തേക്ക് ശേഖരിക്കാനുള്ള അവകാശം ഒക്ടോബര്‍ 25ന് വൈകീട്ട് മൂന്നിന് കാസര്‍കോട്് റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍…

വിവിധ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച കുട്ടികള്‍ക്ക് ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം. ജില്ലയിലെ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം,…

കനത്ത മഴ തുടരുന്ന ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്…

സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്, കാസർകോട് ജില്ലാ ഓഫീസിലെയും ജില്ലയിലെ രണ്ട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിലെയും കമ്പ്യൂട്ടറുകളുടെയും പ്രിന്ററുകളുടെയും മറ്റു അനുബന്ധ ഉപകരണങ്ങളുടെയും വാർഷിക അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 29…

കാസർകോട് പരവനടുക്കം, മഹിളാമന്ദിരത്തിലെ താമസക്കാരെ യോഗ പഠിപ്പിക്കുന്നതിനായി യോഗ പരിശീലകയെ ആവശ്യമുണ്ട്. കൂടിക്കാഴ്ച ശനിയാഴ്ച(ഒക്ടോ.16 ന്) രാവിലെ 11 ന് മഹിളാമന്ദിരം ഓഫീസിൽ നടക്കും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളും കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ്…

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കാസർകോട് പരവനടുക്കത്ത് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ മെസിലേക്ക് ഫ്രിഡ്ജ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 20ന് വൈകിട്ട് 3.30നകം ടെണ്ടറുകൾ ലഭിക്കണം. ഫോൺ-04994239969

പട്ടികജാതി വികസന വകുപ്പിന് കിഴിൽ വിദ്യാനഗറിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപം പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പോസ്റ്റ്മെട്രിക് ഹോസ്റ്റലിലും പട്ടികജാതിവിഭാഗത്തിൽപ്പെട്ട അംഗീകൃത കോളേജ്/ഐ.ടി.ഐയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സീറ്റ്…

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 25 വൈകീട്ട് അഞ്ച് മണിക്കകം dioksgd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജില്ലാ…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ നദീതട സംരക്ഷണവും ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഏകദിന സെമിനാർ ഒക്ടോബർ 16ന് നടക്കും. രാവിലെ 11 ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കുന്ന സെമിനാറിൽ മുൻ ധനമന്ത്രി…

ജില്ലാ നിയമസേവന അതോറിറ്റി വിദ്യാർഥികൾക്കായി സൈബർ നിയമ ബോധവത്കരണവും കരിയർ ഗൈഡൻസും നൽകുന്നു. ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി. ഒക്ടോബർ 16 രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹൈക്കോടതി ജഡ്ജിയും…