ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.ടി അറബിക് (പാര്‍ട്ട് ടൈം)), എല്‍.പി.എസ്.ടി (രണ്ട്) എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിന്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30…

മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് വാക്സിനേഷന്‍, പരിശോധനാ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ തപാലായി നവംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ http://tender.lsgkerala.gov.in/pages/displayTender.php ല്‍…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരളയില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി / തത്തുല്യമാണ് യോഗ്യത. റെഗുലര്‍ പഠനത്തോടൊപ്പവും സമാന്തര പഠനം നടത്താം. പ്രായപരിധിയില്ല. പിഴയില്ലാതെ നവംബര്‍ പത്ത് വരെയും…

പൊതുജനങ്ങള്‍ക്കും സര്‍വ്വേയുടെ ഭാഗമാകാം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ, മാലിന്യ സംസ്‌കരണ നിവലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെ സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ് സര്‍വേ നടത്തുന്നു. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന് കീഴില്‍ ഗ്രാമപ്രദേശങ്ങളിലെ ശുചിത്വ…

കാസര്‍കോട് ജില്ലാ ലീഡ് ബാങ്ക് ഓഫീസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30ന് രാവിലെ 10ന് കോട്ടച്ചേരി റോഡിലെ ജീവാസ് മനാസ ഓഡിറ്റോറിയത്തില്‍ ക്രഡിറ്റ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കും. ആര്‍.ഡി.ഒ അതുല്‍ എസ്. നാഥ് ഉദ്ഘാടനം…

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന വഴി വിദ്യാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന 'ടീച്ചറും കുട്ട്യോളും' പദ്ധതിക്ക് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ തുടക്കം. വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തി എല്ലാ മേഖലകളിലും മാതൃകയായി മാറാനൊരുങ്ങി ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തും എന്‍മകജെ പഞ്ചായത്തും. കാസര്‍കോട് ലോകസഭ മണ്ഡലത്തില്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി (സാഗി)യുടെ…

സീതാംഗോളി ഗവ. ഐ.ടി.ഐ യിൽ ഈ വർഷത്തെ എൻ.സി.വി.ടി ഏക വത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷ കോഴ്സായ വെൽഡർ ട്രേഡിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത എല്ലാ…

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള സര്‍വേ ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കും. സര്‍വേയില്‍ ലഭിക്കുന്ന വിവരങ്ങളില്‍ പരിഗണനാ വിഷയങ്ങള്‍ ജനുവരിയില്‍ ക്രോഡീകരിച്ച് ഫിബ്രവരിയില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി…

കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളെ ഒക്ടോബര്‍ 26 മുതല്‍ നവംബർ ഒന്ന് വരെ കണ്‍ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച്…