ആകെ രോഗികള്‍ 109 കോട്ടയം ജില്ലയില്‍ പുതിയതായി ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ജില്ലയില്‍…

      കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ജൂലൈ 18 ന് നടത്തുന്ന ചങ്ങാനശേരി താലൂക്ക് തല ഓണ്‍ലൈന്‍ അദാലത്തിലേക്കുള്ള പരാതികള്‍ ജൂലൈ ഏഴിനു രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു…

കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍…

ഒന്‍പതു പേര്‍ക്ക് രോഗമുക്തി കോട്ടയം ജില്ലയില്‍ ശനിയാഴ്ച ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും ഒരാള്‍ പൂനെയില്‍നിന്നുമാണ് എത്തിയത്. നാലു പേര്‍ ഹോം ക്വാറന്റയിനിലും രണ്ടു പേര്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലുമായിരുന്നു.…

കോവിഡ് കാലത്തെ പ്രകൃതിക്ഷോഭ ദുരന്ത നിവാരണം കോട്ടയം ജില്ലയിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള മോക് ഡ്രില്‍ ജൂണ്‍ 24ന് തീക്കോയി ഗ്രാമപഞ്ചായത്തില്‍ നടക്കും. 2018ല്‍ ഉരുള്‍പൊട്ടലില്‍ നാലു പേര്‍ മരിച്ച വെള്ളികുളം മേഖലയും…

മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി കോട്ടയം ജില്ലയിലെ കാലവര്‍ഷ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി മോക് ഡ്രില്‍ നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള…

ബീഹാറിലേക്ക് പുറപ്പെട്ട തൊഴിലാളികള്‍ക്ക് യാത്ര പറഞ്ഞ്  കളക്ടറേറ്റില്‍നിന്നുള്ള സംഘം  കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ സമയം ശനിയാഴ്ച്ച(ജൂണ്‍ 13) പുലര്‍ച്ചെ രണ്ടരയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ തുടങ്ങിയ അധ്വാനത്തിന്‍റെ പരിസമാപ്തി. ചിലരുടെ ജോലി അവിടെയും തീര്‍ന്നില്ല.…

കോട്ടയം താലൂക്കിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ ക്രമീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ ദുരന്ത പ്രതികരണ മാര്‍ഗരേഖ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 8.22 ലക്ഷം രൂപ സംഭാവന നല്‍കി. ബാങ്ക് പ്രസിഡന്‍റ് കെ.ആര്‍. ചന്ദ്രമോഹന്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് ചെക്ക് കൈമാറി. സഹകരണ സംഘം…