ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ആരോഗ്യ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന…

കുടുംബശ്രീ ജില്ലാ മിഷനും വിമുക്തി മിഷനും സംയുക്തമായി 'ചേതന' ലഹരി വിരുദ്ധ ക്യാമ്പയിൻ പരിശീലനം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.…

മിഷൻ ഇന്ദ്രധനുഷ് 5.0 പരിപാടിയുടെ ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം എ ഡി എം സി.മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയിൽ ചേർന്നു. എതെങ്കിലും കാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാതെ പോയ എല്ലാവരും ഈ അവസരം പരമാവധി…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന ഗാന്ധി പഥം തേടി പഠന പോഷണ യാത്ര ദണ്ഡി കടപ്പുറത്തെത്തി ഉപ്പുസത്യാഗ്രഹ സ്മൃതിയുടെ പുനരാവിഷ്ക്കാരം നടത്തി. മണൽപ്പരപ്പിൽ കുഞ്ഞു സംഘങ്ങളായി അടുപ്പുകൂട്ടി വിദ്യാർത്ഥികൾ ഉപ്പു കുറുക്കിയെടുത്തു. വിനയ്…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധിപഥം തേടി പഠന പോഷണ യാത്ര ഗാന്ധിജിയുടെ ജന്മസ്ഥലമായ പോർബന്തർ സന്ദർശിച്ചു. പോർബന്തറിലെ ഗാന്ധിജിയുടെ പേരിലുള്ള പൊതു വിദ്യാലയത്തിലെ കുട്ടികളുമായി സംവദിക്കാൻ യാത്രാ സംഘം വിദ്യാലയത്തിലെത്തി. വിദ്യാലയത്തിൽ കുട്ടികൾ…

ഫറോക്ക് മുൻസിപ്പാലിറ്റി ഡിവിഷൻ 26 ലെ ചെറാംമ്പാടം, പാലക്കൊടി എസ് സി കോളനിയിൽ സംസ്ഥാന സർക്കാരിന്റെ ഗ്രാമ വികസന പദ്ധതിയായ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രഖ്യാപനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…

സംസ്ഥാനതല പ്രഖ്യാപനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം ബേപ്പൂര്‍ തുറമുഖ പരിസരത്ത് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ്…

ജില്ലാതല ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന പദ്ധതിയായ ബീറ്റ്സിന്റെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക്…

കാലം ആവശ്യപ്പെടുന്ന വികസനമാണ് ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങളെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒളവണ്ണ ജംഗ്ഷനിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ള പ്രമേയങ്ങൾ ഇതിവൃത്തമാക്കിയ രണ്ടു നാടകങ്ങളോടെ കോഴിക്കോട് ടൗൺഹാളിൽ നടന്നുവന്ന നാടകോത്സവം സമാപിച്ചു. ഡി ടി പിസിയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച 'പൊന്നോണം 2023' ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്…