വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി ജില്ലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ഭാഗമായി മികച്ച രീതിയിൽ ദീപാലങ്കാരം നടത്തിയവർക്കുള്ള പുരസ്കാരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ…

വിവേചന രഹിതമായി വികസനം എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സൗത്ത് നിയോജക മണ്ഡലത്തിലെ വാർഡ് 31 ൽ പൂവ്വങ്ങൽ അയ്യപ്പക്ഷേത്രം റോഡ് ഉദ്ഘാടനം നിർവഹിച്ചു…

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് സെപ്റ്റംബർ ഏഴ് വരെ അപേക്ഷിക്കാം. അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ,…

കുറ്റ്യാടി തളീക്കരയിലെ ജാതിയൂർ മഠം ക്ഷേത്രത്തിന്റെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കുമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജാതിയൂർ ക്ഷേത്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുരാരേഖ വകുപ്പ് ക്ഷേത്രത്തിന്റെ  പൗരാണിക സ്ഥിരീകരണം…

വർത്തമാനകാലത്ത് ഇനിയും ഉത്തരം കിട്ടിയിട്ടില്ലാത്ത നിരവധി ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് 'പണ്ടു രണ്ടു കൂട്ടുകാരികൾ' എന്ന നാടകം. ടൗൺ ഹാളിൽ പോന്നോണം 2023 നാടകോത്സവത്തിലാണ് പ്രദീപ് കുമാർ കാവുന്തറ എഴുതി രാജീവൻ മമ്മിളി സംവിധാനം…

ഭട്ട് റോഡ് ബീച്ചിൽ ഒത്തുകൂടിയ സംഗീതാസ്വാദകരുടെ മനം കവർന്ന് പ്രയാൺ ബാന്റ്. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി ജില്ലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പൊന്നോണം…

കുറ്റിച്ചിറയെ സംഗീതസാന്ദ്രമാക്കി സരിതാ റഹ്മാന്റെ ഗസൽസന്ധ്യ. ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗസൽ ആസ്വദിക്കാൻ നിരവധി പേരാണ് കുറ്റിച്ചിറയിലേക്ക് ഒഴുകിയെത്തിയത്. സരിത റഹ്മാനൊപ്പം കബീർ മാളിയേക്കൽ ചാവക്കാടും ചേർന്നതോടെ പ്രണയാനുഭവങ്ങളുടെ ഗസൽ സംഗീതം ജനഹൃദയങ്ങളിലേക്ക്…

വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന “പൊന്നോണം 2023”ന്റെ ഭാഗമായി മാനാഞ്ചിറയിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ  നാടൻ കലാമേള അരങ്ങേറി. എസ് എസ് കെയുടെ നേതൃത്വത്തിൽ…

കോഴിക്കോട് ബീച്ചിൽ നൃത്തതാള വിസ്മയത്തിന്റെ  തിരയിളക്കം തീർത്ത് റിമ കല്ലിങ്കലും ചെമ്മീൻ ബാന്റും. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി ജില്ലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി…

ഹൃദയമിടിപ്പ് കൂട്ടുന്ന താളഭാവത്തിൽ രാകേഷ് ബ്രഹ്മാനന്ദം പാടിത്തുടങ്ങിയതോടെ ബേപ്പൂർ മിനി സ്റ്റേഡിയം സംഗീതസാന്ദ്രമായി. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടിന്റെ ഓണാഘോഷ പരിപാടി…