മനസ്സിൽ തട്ടുന്ന ഒട്ടനവധി മൂഹൂർത്തങ്ങളെ ആസ്വാദകർക്ക് മുന്നിൽ എത്തിച്ച് നിറഞ്ഞ കയ്യടി നേടി കോഴിക്കോട് സങ്കീർത്തനയുടെ "ചിറക്" നാടകം. പോന്നോണം 2023 നാടകോത്സവത്തിലാണ് പ്രദീപ് കുമാർ കാവുന്തറ എഴുതി രാജീവൻ മമ്മിളി സംവിധാനം ചെയ്ത…

കോഴിക്കോടിന്റെ ഓണാഘോഷം ജനകീയ ഉത്സവമായി മാറിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. പൊന്നോണം 2023 ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2022ൽ സംസ്ഥാന സർക്കാരിന്റെ  സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു തലസ്ഥാനത്തിനു…

ഓണാവധി ലക്ഷ്യമിട്ട് കോഴിക്കോട് ബജറ്റ് ടൂറിസം പുതിയതായി തുടങ്ങിയ ടൂർ പാക്കേജിന് വൻ സ്വീകാര്യത. ഇത് വരെ മൂന്ന് ബസ് ബുക്കിംങ് പൂർത്തിയായി. തമിഴ്നാട്ടിലെയും കേരളത്തിലെയും കാർഷിക രീതി മനസിലാക്കിയും മുന്തിരിതോട്ടത്തിന്റെ സൗന്ദര്യം ആവോളം…

ജില്ലയിലെ കാഴ്ച പരിമിതരായ കുട്ടികൾക്ക് സ്മാർട്ട് വൈറ്റ് കെയിൻ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം കാരപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ജില്ലാ കലക്ടർ എ ഗീത നിർവഹിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയ "ഗാന്ധി പഥം തേടി" യാത്ര അഹമ്മദാബാദിൽ എത്തിച്ചേർന്നു. അഹമ്മദാബാദ് കേരളം സമാജം പ്രസിഡന്റ് സി.ഗിരീശൻ, ജോയിന്റ് സെക്രട്ടറി ബെന്നി വർഗ്ഗീസ് എന്നിവർ ചേർന്ന് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്…

കോഴിക്കോടിന്റെ ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ഭാഗമായുള്ള നാടകോത്സവത്തിന് ടൗൺഹാളിലെ നിറഞ്ഞ സദസ്സിന് മുന്നിൽ തുടക്കമായി. കെ.എം സച്ചിൻദേവ് എം. എൽ.എ നാടകോത്സവം ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലകളിൽ നിന്നുള്ളവർ വരെ കോഴിക്കോടിന്റെ…

സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഹോം നഴ്‌സ്, തോട്ടം തൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ, മത്സ്യ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി ജില്ലകളിൽ പൊതു അദാലത്ത് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷൻ…

വനിതാ വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി ഒരുക്കുന്ന പ്രദർശന വിപണന മേള 'എസ്കലേറ'യിൽ അരങ്ങേറിയ മെഹ്ഫിൽ സംഗീതാസ്വാദകരുടെ മനം കവർന്നു. ഭൂമിയിൽ നിന്നും ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.…

പുറക്കാട്ടിരി എ സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആന്റ് അഡോളസെന്റ് കെയർ സെന്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. സ്ഥാപനത്തെ ഭിന്നശേഷി സൗഹൃദവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുമെന്ന്…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ശുചിത്വസന്ദേശമുയർത്തി കാല്‍നട പ്രചരണ ജാഥ നടത്തി. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.കെ ലതിക ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. കുളങ്ങരത്ത് നിന്നാരംഭിച്ച ജാഥ കക്കട്ട്…