അനേകം ജാതി, മത വൈവിധ്യങ്ങളുള്ള ഇന്ത്യയിൽ മത നിരപേക്ഷമൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിനും ഇത്തരം മൂല്യങ്ങൾ വിദ്യാർഥികൾക്ക് പഠിപ്പിക്കണമെന്നും സ്പീക്കർ എ.എൻ ഷംസീർ. തവനൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ മഹോത്സവത്തിന്റെ സമാപന സമ്മേളനവും മിനി പ്ലാനിറ്റോറിയവും…

നിങ്ങൾ ഒരു യാത്ര പ്രേമിയാണോ എങ്കിൽ ഒട്ടും വൈകണ്ട 560 രൂപയ്ക്ക് കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കാണാൻ പോകാം. ബജറ്റ് ഫ്രണ്ട്ലി യാത്രകൾ കൊണ്ട് ഹിറ്റായ മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ…

വിവാഹ ആൽബവും വീഡിയോയും നൽകിയില്ലെന്ന പരാതിയിൽ 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. തിരൂരങ്ങാടി കക്കാട് മലയിൽ വീട്ടിൽ ശ്രീകുമാറും അളകയും തമ്മിലുള്ള വിവാഹത്തിന്റെ ആൽബവും വീഡിയോയും തയ്യാറാക്കുന്നതിന് പത്തനംതിട്ടയിലെ വെഡ്…

കുട്ടികളുടെ അതിജീവനം വികസനം സുരക്ഷിതത്വം സംരക്ഷണം എന്നിവ സമൂഹത്തിന്റെ ബാധ്യതയാണെന്ന് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് ചുമതലയുള്ള അധ്യാപകർക്ക് സംസ്ഥാന ബാലാവകാശ കമ്മീഷനും പോലീസും സംയുക്തമായി…

സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തുകാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. പി.കെ…

വടശ്ശേരി ഗവ. ഹൈസ്‌കൂൾ കെട്ടിടങ്ങൾ സ്പീക്കർ നാടിന് സമർപ്പിച്ചു രാജ്യത്ത് ജനാധിപത്യത്തിന്റെ മനോഹാരിത കാണാനാവുന്നത് കേരളത്തിലാണെന്നും നാടിന്റെ സമഗ്രപുരോഗതിക്ക് രാഷ്ട്രീയം മറന്ന് ജനകീയ കൂട്ടായ്കളിലൂടെ പ്രവർത്തനങ്ങൾ നടത്തണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കാവനൂർ…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഡോർ ടു ഡോർ യൂസർഫീ കളക്ഷൻ മലപ്പുറം ജില്ലയിൽ രണ്ട് കോടി രൂപ കടന്നു. നവംബർ മാസത്തെ കണക്ക് പ്രകാരം 2,72,13,402 രണ്ട് രൂപയാണ് ജില്ലയിൽ നിന്നും…

വിഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഏരിയ തല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍…

മഞ്ചേരി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ റൂമിനെയും നവജാത ശിശുക്കളുടെ ഐ.സി.യുവിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പണി നടക്കുന്നതിനാൽ  ഇന്നു മുതൽ പത്ത് ദിവസത്തേക്ക് ലേബർ റൂം, നവജാത ശിശുക്കളുടെ ഐ.സി.യു,…

തദ്ദേശസ്ഥാപനങ്ങളടെ 36 നൂതന പദ്ധതികൾക്ക് ജില്ലാതല വിദഗ്ദധ സമിതി യോഗം അംഗീകാരം നൽകി. ജില്ലയിലെ വിവിധ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിൽ നിന്നായി 43 പദ്ധതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്. ഇതിൽ നൂതന ആശയങ്ങളില്ലാത്ത പദ്ധതികൾക്ക് അംഗീകാരം നൽകിയില്ല.…